കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 32 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. അഞ്ഞൂറിലധികം കേസുകളില്‍ താക്കീതു നല്‍കി. കരുനാഗപ്പള്ളി, കൊട്ടാരക്കര എന്നിവിടങ്ങളിലാണ്…

ബിരുദധാരികളായ യുവജനതയ്ക്കായി ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം തുടങ്ങുന്നു. സാമൂഹ്യ-പ്രാദേശിക വികസനകാര്യങ്ങളില്‍ പങ്കാളിത്തം ഉറപ്പാക്കി നവീന ആശയങ്ങള്‍ സ്വരൂപിക്കുകയാണ് ലക്ഷ്യം. ഭരണനിര്‍വഹണത്തില്‍ പുതിയകാലം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ പുതുതലമുറയ്ക്ക് അവതരിപ്പാക്കാനും നേതൃപാടവം ആര്‍ജ്ജിക്കാനും വഴിയൊരുക്കുന്ന പരിശീലനമാണ്…

സാങ്കേതിക ശില്‍പശാല 14 ന് അഷ്ടമുടി കായലിനെ വീണ്ടെടുക്കാന്‍ കൊല്ലം കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന ജനകീയ പദ്ധതിയുടെ ഭാഗമാകാന്‍ പ്രമുഖരെത്തുന്നു. സുസ്ഥിര ജല വിനിയോഗത്തിന്റെ സന്ദേശവാഹകന്‍-മഴമനുഷ്യന്‍ എന്നിങ്ങനെ പേരുകേട്ട വിശ്വനാഥ ശ്രീകണ്ഠയ്യയും നഗരാസൂത്രണ വിദഗ്ധന്‍ ബെയിലി…

ജില്ലയില്‍ ഇന്ന് 1633 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1165 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും സമ്പര്‍ക്കം വഴി 1622 പേര്‍ക്കും എട്ടു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം…

ജില്ലയിലെ കോവിഡ് വ്യാപനതോത് കുറയ്ക്കുന്നതിന് പരിശോധനയുടെ എണ്ണം ഉയര്‍ത്തുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. രോഗികള്‍ കൂടുതലുള്ള തദ്ദേശഭരണസ്ഥാപനങ്ങളില്‍ വാര്‍ഡ്തല പരിശോധനള്‍ വര്‍ധിപ്പിക്കുമെന്ന് അവലോകന യോഗത്തില്‍ അറിയിച്ചു. ഓണത്തിന് മുന്നോടിയായി വിനോദസഞ്ചാരകേന്ദ്രങ്ങള്‍, ബീച്ച്,…

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ജില്ലാ ഡിപ്പോയുടെ ആഭിമുഖ്യത്തില്‍ വിലക്കുറവ് ഉറപ്പാക്കി 'സപ്ലൈകോ ഓണം ജില്ലാ ഫെയര്‍ 2021'ന് തുടക്കമായി. കന്റോണ്‍മെന്റ് മൈതാനത്ത് മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം നിര്‍വഹിച്ചു. കോവിഡ് പ്രതിസന്ധിയില്‍ സാധാരണക്കാര്‍ക്ക് ഗുണമേന്മ…

ലീഗല്‍ മെട്രോളജി ജില്ലാ ഓഫീസില്‍ ഓട്ടോ ഫെയര്‍ മീറ്ററുകളുടെയും അളവുതൂക്ക ഉപകരണങ്ങളുടെയും പരിശോധനയും മുദ്രവയ്പ്പും വീണ്ടും തുടങ്ങിയതായി ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു. പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസില്‍ നേരിട്ടോ 8590529011 നമ്പറില്‍ വിളിച്ചോ തീയതിയും സമയവും…

കോവിഡ് മാനദണ്ഡലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 14 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കൊട്ടാരക്കര, ചടയമംഗലം, ചിതറ, ഇട്ടിവ, എഴുകോണ്‍, നെടുവത്തൂര്‍, വെളിനല്ലൂര്‍ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ നാലുകേസുകളില്‍ പിഴയീടാക്കുകയും 127 എണ്ണത്തിന്…

കൊല്ലം: 60 വയസിനു മുകളില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ ഈ ആഴ്ചയോടെ പൂര്‍ത്തിയാക്കാമെന്ന് പ്രതീക്ഷിക്കുന്നതായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. ഈ വിഭാഗത്തില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ ഉള്ളവരോ അവരുടെ ബന്ധുക്കളോ തൊട്ടടുത്തുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി…

പട്ടികജാതി വികസന വകുപ്പ് അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് സ്‌കീം 2021-22 പ്രകാരം പട്ടികജാതി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളില്‍ അഞ്ച്,…