കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 23 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കൊല്ലത്തെ മയ്യനാട്, കല്ലുവാതുക്കല്‍, ഇരവിപുരം, പൂതക്കുളം, പനയം, കൊറ്റങ്കര,…
അറിവ് നേടാന്‍ പ്രായം തടസ്സമല്ല എന്ന സന്ദേശം പകര്‍ന്ന് ഓര്‍മയായ കൊല്ലം പ്രാക്കുളം സ്വദേശി ഭാഗീരഥി അമ്മയ്ക്ക് ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രിയും. 105-ാം വയസ്സില്‍ നാലാം തരത്തിന് ചേര്‍ന്ന് പുതുചരിത്രം തീര്‍ത്ത ഭാഗീരഥി അമ്മയുടെ…
കൊല്ലം പബ്ലിക് ലൈബ്രറിയുടെ സമഗ്ര വികസനം ലക്ഷ്യമാക്കുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന ലൈബ്രറി കഴിഞ്ഞ ദിവസമാണ് വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങിയത്. കോവിഡ്…
കൊല്ലം: കടപുഴയില്‍ യുവതി ആറ്റില്‍ച്ചാടി ജീവനൊടുക്കിയ സംഭവത്തില്‍ വനിതാ കമ്മിഷന്റെ ഇടപെടല്‍. ജീവനൊടുക്കിയ കിഴക്കേ കല്ലട കൈതക്കോട് സ്വദേശി രേവതി കൃഷ്ണന്റെ വീട് സന്ദര്‍ശിച്ച വനിതാ കമ്മിഷന്‍ അംഗം എം.എസ്.താര വീട്ടുകാരില്‍ നിന്നും തെളിവെടുത്തു.…
കൊല്ലം: അഷ്ടമുടിക്കായലിന്റെ സംരക്ഷണത്തിനായി ബജറ്റില്‍ വകയിരുത്തിയ ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനായുള്ള 50 കോടി രൂപയില്‍ നിന്നുള്ള വിഹിതം വിനിയോഗിക്കാമെന്ന് ധനകാര്യമന്ത്രി കെ. എന്‍. ബാലഗോപാല്‍. അഷ്ടമുടിക്കായല്‍ ശുചീകരണവും സംരക്ഷണവും ഉറപ്പാക്കുന്നതിന് കൊല്ലം കോര്‍പറേഷന്‍ വിളിച്ചു ചേര്‍ത്ത…
കൊല്ലം: ജില്ലയില്‍ ഇന്ന് 949 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1317 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 945 പേര്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍ 128 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍…
കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കടയ്ക്കല്‍ ഗ്രാമപഞ്ചായത്തില്‍ 800 ആന്റിജന്‍ പരിശോധന കിറ്റുകള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം. കെ. ഡാനിയല്‍ കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. മനോജിന് കിറ്റുകള്‍ കൈമാറി.…
കൊല്ലം: എസ്.എസ്.എല്‍.സി/പ്ലസ്ടു/വി.എച്ച്.എസ്.ഇ/ഡിഗ്രി/പ്രൊഫഷണല്‍ കോഴ്‌സു കളില്‍ ഫസ്റ്റ് ക്ലാസോ അതിന് മുകളിലോ മാര്‍ക്ക് വാങ്ങി വിജയിച്ച പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പ്രോത്സാഹന സമ്മാനത്തിന് ഇ-ഗ്രാന്റ്‌സ് സോഫ്റ്റ് വെയര്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ 04742794996 നമ്പരിലും ജില്ലാ/ബ്ലോക്ക്…
കൊല്ലം : കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 32 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കൊട്ടാരക്കര, ചിതറ, ഇളമാട്, എഴുകോണ്‍, വെളിനല്ലൂര്‍, നിലമേല്‍,…
കൊല്ലം: കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 29 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കരുനാഗപ്പള്ളി, നീണ്ടകര, ചവറ, ഓച്ചിറ, തേവലക്കര, തൊടിയൂര്‍,…