ജില്ലയില്‍ ഇന്ന് 1336 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1841 പേര് രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 1332 പേര്‍ക്കും നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍ 218 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍…
കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്ക്വാഡ് പരിശോധനയില്‍ 23 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കുന്നത്തൂര്‍, പോരുവഴി, മൈനാഗപ്പള്ളി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 15…
ജില്ലയില്‍ ഇന്ന് 1371 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1428 പേര് രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 1366 പേര്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 216 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-37,…
ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തി. രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍ മൈക്രോ കണ്ടയിന്മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ കാര്യക്ഷമമാക്കണം, ഗൃഹനിരീക്ഷണത്തിലുള്ള രോഗികള്‍ മാനദണ്ഡ ലംഘനം നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണം, ആര്.ടി.പി.സി.ആര് പരിശോധനകള്‍ വ്യാപകമാക്കണം.…
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹ്രസ്വചിത്രം പുറത്തിറക്കി. കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള സന്ദേശം നല്കുന്ന ‘മൂന്നാം വരവ് മുന്നേ അറിയാം മുന്നേ ഒരുങ്ങാം' ചിത്രത്തിന്റെ സ്വിച്ച് ഓണ്‍…
ചടയമംഗലം നിയോജകമണ്ഡലത്തില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന മുഴുവന്‍ റോഡുകളും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. വയല തോട്ടംമുക്ക്-പാറക്കടവ് റോഡിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. തോട്ടംമുക്ക്-പാറക്കടവ് നിവാസികളുടെ ഏറെ…
കോവിഡ് പ്രതിസന്ധിയിലും 90 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഗുണമേ•യുള്ള ഭക്ഷ്യസാധനങ്ങള്‍ ഉള്‍പ്പെടുന്ന ഓണക്കിറ്റ് ലഭ്യമാക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്.അനില്‍. ആധുനിക സൗകര്യങ്ങളോടെ സൂപ്പര്‍മാര്‍ക്കറ്റ് നിലവാരത്തിലേക്ക് ഉയര്‍ത്തിയ ചിതറ സപ്ലൈകോ മാവേലി…
കൊല്ലം: ജില്ലയുടെ കായിക മേഖലക്ക് ഉണര്‍വേകാന്‍ നിലമേലില്‍ പുതിയ സ്റ്റേഡിയം നിര്‍മിക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി. നിലമേല്‍ വെള്ളാംപാറ-തോട്ടിന്‍കര-വളയിടം റോഡിന്റെ നിര്‍മാണോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. കായികമേഖലയില്‍ പ്രാവീണ്യം നേടിയ ഒട്ടനവധി യുവതി…
കൊല്ലം: ജില്ലയില്‍ ഇന്ന് 1415 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1382 പേര് രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം മൂലം 1408 പേര്‍ക്കും നാലു ആരോഗ്യ…
കൊല്ലം ജില്ലാ പഞ്ചായത്തിന്റെ പ്രതിഭ പിന്തുണ പദ്ധതിയുടെ ഭാഗമായി കലാ-കായിക മേഖലകളില്‍ പ്രതിഭ തെളിയിച്ച പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്കുള്ള സാമ്പത്തിക സഹായ വിതരണം ജില്ലാ പഞ്ചായത്തില്‍ നടന്നു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.…