കൊല്ലം: കോവിഡ് മഹാമാരി കാലത്തും അര്‍ഹമായ കൈകളില്‍ ആനുകൂല്യങ്ങള്‍ എത്തിക്കുകയെന്ന വലിയൊരു ദൗത്യമാണ് സഹകരണ ബാങ്കുകള്‍ നടപ്പാക്കിയതെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. കടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കിലെ അംഗ…

കൊല്ലം: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഓണം മേളയ്ക്ക് തുടക്കമായി. ഉദ്ഘാടനം മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. ഖാദി വസ്ത്രങ്ങള്‍ 30 ശതമാനം റിബേറ്റിലും കോവിഡ് ആശ്വാസ ഓണക്കിറ്റ് 40 ശതമാനം വിലക്കുറവിലും…

കൊല്ലം: ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ വകുപ്പ് വഴി നടപ്പിലാക്കുന്ന ‘ഉജ്ജ്വലം’ പദ്ധതിയുടെ കൈപ്പുസ്തകം തയ്യാറാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസില്‍ ഓഗസ്റ്റ് രണ്ടു മുതല്‍ 10 വരെ രാവിലെ 10…

ജില്ലയില്‍ ഇന്ന് 1517 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 889 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 1514 പേര്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍ 262…

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ നിന്ന് കണ്‍സോര്‍ഷ്യം ബാങ്ക് ക്രെഡിറ്റ് പദ്ധതി(സി.ബി.സി.എസ്) പ്രകാരം വായ്പയെടുത്ത് തിരിച്ചടക്കുന്നതില്‍ മുടക്കം വരുത്തിയ സംരംഭകര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ നടത്തുമെന്ന് പ്രോജക്ട് മാനേജര്‍ അറിയിച്ചു. ഒറ്റത്തവണയായി കുടിശിക തുക…

കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 24 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കൊല്ലത്തെ ഇളമ്പള്ളൂര്‍, പൂതക്കുളം, പരവൂര്‍, പെരിനാട്, കല്ലുവാതുക്കല്‍, പേരയം,…

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ 52 ദിന ട്രോളിംഗ് നിരോധനം ജില്ലയിലും ജൂലൈ 31 ന്അര്‍ദ്ധരാത്രി അവസാനിക്കും. യന്ത്രവത്കൃത ബോട്ടുകള്‍ക്കായിരുന്നു നിയന്ത്രണം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹാര്‍ബറുകളിലും, ലേലഹാളുകളിലും മത്സ്യബന്ധനയാനങ്ങളിലും കര്‍ശന മാനദണ്ഡപാലനം ഉറപ്പാക്കിയാണ് മത്സ്യബന്ധനത്തിന്…

കോവിഡ് വ്യാപനസാഹചര്യം കണക്കിലെടുത്ത് മത്സ്യബന്ധന തുറമുഖങ്ങള്‍ തുറക്കുമ്പോള്‍ പ്രവേശനത്തിന് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി ഡി.എം.ഒ അറിയിച്ചു. എല്ലാ തൊഴിലാളികളും ജീവനക്കാരും ആന്റിജന്‍ പരിശോധന നടത്തണം. പനി ലക്ഷണമുള്ളവര്‍ ആന്റിജന്‍ ഫലം നെഗറ്റിവ് ആയാലും…

കൊല്ലം: ജില്ലയില്‍ ഇന്ന് 1462 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2484 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 1451 പേര്‍ക്കും ഏഴ്…

കൊല്ലം: എന്‍ജിനിയേഴ്‌സ് ഇന്ത്യ ലിമിറ്റഡിന്റെ സാമൂഹ്യസുരക്ഷാനിധി (സി.എസ്.ആര്‍ ഫണ്ട്) ജില്ലയിലെ ഭിന്നശേഷിക്കാരായവര്‍ക്ക് കൈത്താങ്ങായി. 35.77 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് കൊല്ലം, കരുനാഗപ്പള്ളി താലൂക്കുകളിലെ 303 പേര്‍ക്കായി വിതരണം ചെയ്തത്. ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും…