കൊല്ലം: വ്യവസായ വകുപ്പ് മന്ത്രിയുടെ ‘മീറ്റ് ദ മിനിസ്റ്റര്‍’ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ നിലവില്‍ സംരംഭങ്ങള്‍ നടത്തുന്നവര്‍ക്കും പുതുതായി ആരംഭിക്കാന്‍ പോകുന്നവര്‍ക്കും നേരിടുന്ന പ്രശ്നങ്ങളും പരാതികളും അറിയിക്കാന്‍ അവസരം. പരാതികളും അനുബന്ധ രേഖകളും ജില്ലാ…

കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്തില്‍ കോവിഡ്-19 മെഡിക്കല്‍ കാര്‍ഡ് പദ്ധതി നടപ്പിലാക്കും. വ്യാപാരികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, പഞ്ചായത്തിന് പുറത്ത് ജോലിക്ക് പോകുന്നവര്‍ എന്നിവര്‍ക്കാണ് കാര്‍ഡ് ലഭ്യമാക്കുക. വാക്‌സിനേഷന്‍ സംബന്ധിച്ച…

കൊല്ലം: തലവൂരിലെ ഐ.എച്ച്.ഡി.പി കോളനിയില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് സെന്ററില്‍ കരാര്‍ അടിസ്ഥാനത്തില്‍ പാര്‍ടൈം സ്വീപ്പര്‍ നിയമനത്തിനുള്ള അഭിമുഖം ഓഗസ്റ്റ് മൂന്ന് രാവിലെ 11ന് തേവള്ളി ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടത്തും. ഏഴാം ക്ലാസ്…

സംസ്ഥാനത്ത് ആദ്യമായി ഇന്‍ഡ് ഗ്യാപ് സ്റ്റാന്‍ഡേര്‍ഡ് (ഇന്ത്യ ഗുഡ് അഗ്രികള്‍ച്ചറല്‍ പ്രാക്ടീസ്) കൃഷിയുടെ വിജയ മാതൃക തീര്‍ത്ത് കൊല്ലം ജില്ല. സുരക്ഷിത കൃഷി രീതിയിലൂടെ മികവ് ഉറപ്പാക്കുന്ന പദ്ധതി നബാര്‍ഡ് ധനസഹായത്തോടെയാണ് നടപ്പിലാക്കുന്നത്. മണ്ണ്,…

കൊല്ലം: പത്തനാപുരം ഗ്രാമപഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി എല്ലാ വ്യാപാരികള്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. കച്ചവടസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കണമെങ്കില്‍ ഉടമകളും മറ്റ് ജീവനക്കാരും 15 ദിവസത്തിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് പരിശോധന…

ജില്ലയില്‍ ഇന്ന് 1914 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 653 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 1910 പേര്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍ 291 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-41,…

കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 37 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കൊട്ടാരക്കരയില്‍ ആണ് ഏറ്റവും കൂടുതല്‍ കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍…

ഐ എച്ച്ആ ര്‍ ഡി യുടെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് അപേക്ഷിക്കാം. ihrd.kerala. gov.in/thss വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയോ സ്‌കൂളുകളില്‍ നേരിട്ടോ ആഗസ്റ്റ് 12നകം അപേക്ഷ…

തെന്മല-പരപ്പാര്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് വേണ്ടി നിബന്ധനകള്‍ക്ക് വിധേയമായി മൂന്ന് ഷട്ടറുകള്‍ നാളെ (ജൂണ്‍ 28 ) രാവിലെ 11 ന് പരമാവധി 50 സെന്റീമീറ്ററുകള്‍ വരെ ഉയര്‍ത്തുമെന്ന് എ.ഡി.എം അറിയിച്ചു. മഴ കനക്കുകയോ…

കേരള മീഡിയ അക്കാദമി മീഡിയ ക്ലബ് സംസ്ഥാനതല കോഡിനേറ്റര്‍, പ്രോഗ്രാം എക്‌സിക്യൂട്ടീവ് തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേണലിസം പബ്ലിക് റിലേഷന്‍സില്‍ ഡിപ്ലോമയും മാധ്യമ വിദ്യാഭ്യാസ മേഖലയില്‍ 10…