പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍(അറബിക്, എന്‍.സി.എ-എസ്.സി, കാറ്റഗറി നമ്പര്‍: 625/19) തസ്തികയുടെ അഭിമുഖം ജൂലൈ 30ന് എറണാകുളം ജില്ലാ ഓഫീസില്‍ നടത്തുമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. പ്രൊഫൈലില്‍ അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ…
കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 49 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കൊട്ടാരക്കര, ചിതറ, ഇളമാട്, കരീപ്ര, എഴുകോണ്‍, കുമ്മിള്‍, നെടുവത്തൂര്‍,…
കൊല്ലം: ജില്ലയില് ഇന്ന് 886 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1091 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 882 പേര്‍ക്കും നാലു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 130 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍…
ഐ.എച്ച്ര്‍ ആർ.ഡിയുടെ കൊട്ടാരക്കര എഞ്ചിനീയറിംഗ് കോളേജില്‍ നടത്തുന്ന കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്(പി.ജി.ഡി.സി.എ, ഡി.സി.എ) ഡേറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്,…
സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ചരിത്ര ഡോക്യുമെന്ററിയായ ‘ഒരു കടയ്ക്കല്‍ വീരഗാഥ’ പുറത്തിറക്കി. മേയര്‍ പ്രസന്ന ഏണസ്റ്റ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്. എസ്. അരുണിന് നല്‍കി പ്രകാശനം…
കൊല്ലം: ജില്ലയില് ഇന്ന് 1263 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1460 പേര്‍ രോഗമുക്തി നേടി. ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 1255 പേര്‍ക്കും ആറു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍…
കൊല്ലം: കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 19 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കൊട്ടാരക്കരയിലും കരുനാഗപ്പള്ളിയിലുമാണ് കൂടുതല്‍ മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തിയത്.…
ഓച്ചിറ ഗ്രാമപഞ്ചായത്തില്‍ 2020 ഓഗസ്റ്റ് മുതല്‍ 2021 മെയ് വരെയുള്ള തൊഴില്‍രഹിത വേതനം വിതരണം ചെയ്യുന്നതിനായി ഗുണഭോക്താക്കളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂലൈ 29, 30 തീയതികളില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.
കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ചിറക്കര ഗ്രാമപഞ്ചായത്തിലെ ഒഴുകുപാറയില്‍ തുറന്ന കുടുംബശ്രീ കേരള ചിക്കന്‍ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വഹിച്ചു. ഇറച്ചിക്കോഴി വിലവര്‍ധനവിന് പരിഹാരം കാണുന്നതിനും വിഷ-ഹോര്‍മോണ്‍…
കാര്‍ഷിക വിളകളില്‍ നിന്ന് ഉപോല്‍പ്പന്നങ്ങളും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും നിര്‍മ്മിക്കുന്ന തരത്തിലുള്ള നൂതന കാര്‍ഷിക സംസ്‌കാരവും രീതികളും പിന്തുടരണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. കരീപ്ര ഗ്രാമപഞ്ചായത്തിലെ തളവൂര്‍ക്കോണം പാട്ടുപുരയ്ക്കല്‍ ഏലായില്‍ ഞാറുനടീല്‍…