കോവിഡ് കാലത്ത് ഡിജിറ്റല്‍ വിദ്യാഭ്യാസം എല്ലാവരിലും എത്തിക്കുന്നതില്‍ ജനങ്ങളുടെ കൂട്ടായ്മയും സഹകരണവും അനിവാര്യമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്മാര്‍ട്ട് ഫോണ്‍ വിതരണം വിവിധ സ്‌കൂളുകളില്‍…
നെടുങ്ങോലത്ത് ക്ഷീരോദ്പ്പാദക സഹകരണ സംഘം ആരംഭിച്ച കേരള ഫീഡ്‌സ് ഉല്‍പന്നങ്ങളുടെ സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനവും ആദ്യ വില്‍പ്പനയും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിച്ചു. കോവിഡ് കാലത്ത് ബുദ്ധിമുട്ടുകളനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ഗുണമേന്മ യുള്ള…
ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രം 'പാലില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍' വിഷയത്തില്‍ നാളെ (ജൂലൈ 27) ഓണ്‍ലൈന്‍ പരിശീലനം നടത്തും. പങ്കെടുക്കാന്‍ രാവിലെ 10.30നകം ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍…
കൊല്ലം: കോവിഡ് നിലനില്‍ക്കെ ഗുരുതര രോഗബാധിതര്‍ക്ക് ചികിത്സാ ധനസഹായം നല്‍കുതിലും ഓലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ പഠനത്തിന് പലിശരഹിത വായ്പ നല്‍കുതിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് സഹകരണ വകുപ്പ് നടത്തുതെ് മന്ത്രി കെ. എന്‍.…
കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 26 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കൊല്ലത്ത് സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തില്‍ കുണ്ടറ, കൊറ്റങ്കര, മയ്യനാട്,…
ജില്ലയില്‍ ഇന്നലെ (ജൂലൈ 24) 1458 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1413 പേര്‍ രോഗമുക്തി നേടി. വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 1454 പേര്‍ക്കും രണ്ട് ആരോഗ്യ…
കൊല്ലം: കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 27 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കരുനാഗപ്പള്ളി, ചവറ, ഓച്ചിറ, തേവലക്കര, തൊടിയൂര്‍, തെക്കുംഭാഗം,…
കൊല്ലം: ആധുനിക ചികിത്സാ സംവിധാനങ്ങള്‍ സജ്ജമാക്കി കൊട്ടാരക്കര താലൂക്ക് ആശുപത്രിയെ സംസ്ഥാനത്തെ ഏറ്റവും മികച്ച താലൂക്ക് ആശുപത്രിയാക്കി മാറ്റുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. ആശുപത്രിയില്‍ സ്ഥാപിച്ച ഡെന്റല്‍ എക്‌സ്-റേ യൂണിറ്റിന്റെയും…
കൊല്ലം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ആവശ്യമായ ഡിജിറ്റല്‍ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ സാഹചര്യമില്ലാത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കി വരികയാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. പെരുംകുളം ജി.പി.…
സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന തുല്യതാപഠിതാവും 2019 ലെ നാരീശക്തി പുരസ്‌കാര ജേതാവുമായ പ്രാക്കുളം ‘നന്ദ്ധാമി’ല്‍ ഭാഗീരഥി അമ്മയ്ക്ക് (107) ഔദ്യോഗിക ബഹുമതികളോടെ യാത്രമൊഴി. നൂറ്റിയഞ്ചാം വയസില്‍ നാലാം ക്ലാസ് തുല്യതാ പരീക്ഷയില്‍ നേടിയ മികച്ച…