വെളിനല്ലൂര്‍ സാമൂഹ്യാരോഗ്യകേന്ദ്രത്തിലേക്ക് ഡോക്ടര്‍ തസ്തികയില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. (രണ്ട് ഒഴിവ്) യോഗ്യത: എം ബി ബി എസ്, ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. മെഡിക്കല്‍ ഓഫീസര്‍, സാമൂഹ്യാരോഗ്യകേന്ദ്രം ,വെളിനല്ലൂര്‍, ഓയൂര്‍ പി.ഒ…
ജലകൃഷി വികസന ഏജന്‍സിയുടെ (അഡാക്ക്) നീണ്ടകര റീജിയണല്‍ ഓഫീസിന്റെ പരിധിയിലുള്ള സ്ഥാപനങ്ങളിലേക്ക് ക്ലര്‍ക്ക്-കം-അക്കൗണ്ടന്റിനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കും. യോഗ്യത: ബികോം, എം എസ്. ഓഫീസ്, ടാലി, ടൈപ്പ്‌റൈറ്റിംഗ് ഇംഗ്ലീഷ്, മലയാളം ലോവര്‍. അസല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പും…
ഇത്തിക്കര ബ്ലോക്ക്പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ലാമിഷന്റെയും കേരള നോളജ് എക്കോണമിമിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ കാരംകോട് ക്രിസ്‌തോസ് മാര്‍തോമ പാരിഷ് ഹാളില്‍ തൊഴില്‍മേള സംഘടിപ്പിച്ചു. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ നിര്‍വഹിച്ചു. ഇത്തിക്കര ബ്ലോക്ക്…
കുടുംബശ്രീ ജില്ലാമിഷനില്‍ കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. യോഗ്യത: സോഷ്യോളജി, സോഷ്യല്‍വര്‍ക്ക്, സൈക്കോളജി, ആന്ത്രോപോളജി, വിമന്‍സ് സ്റ്റഡീസ് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദം/ബിരുദാനന്തര ബിരുദം. ജന്‍ഡര്‍ റിസോഴ്‌സ് പേഴ്‌സണ്‍ ആയി മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം…
ചടയമംഗലം ഗ്രാമപഞ്ചായത്തിലെ കുരിയോട് (ജനറല്‍) നിയോജകമണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ്ദിനമായ ഫെബ്രുവരി 22ന് മണ്ഡലപരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ-തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, നിയമപരമായി പ്രവര്‍ത്തിക്കുന്നവ, കോര്‍പറേഷനുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍…
ജില്ലാ മെഡിക്കല്‍ ഓഫീസ്, ദേശീയ ആരോഗ്യദൗത്യം എന്നിവയുടെ ആഭിമുഖ്യത്തില്‍ ഊര്‍ജിത വയറിളക്കരോഗനിയന്ത്രണ പക്ഷാചരണം നടത്തി. ജില്ലാതല ഉദ്ഘാടനം തലവൂര്‍ സോജു ഓഡിറ്റോറിയത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എസ് കലാദേവി നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്…
ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ അതിക്രമങ്ങള്‍ ചെറുക്കുന്നതിനായി പെണ്‍കുട്ടികളെ കായികമായും മാനസികമായും തയ്യാറാക്കുന്നതിന് ജില്ലയിലെ 10 മുതല്‍ 15 വയസ്സ് വരെയുള്ള 300 പെണ്‍കുട്ടികള്‍ക്ക് പോലീസ് വകുപ്പിന്റെ സെല്‍ഫ് ഡിഫെന്‍സ് ട്രെയിനര്‍മാര്‍ സ്വയം പ്രതിരോധ…
പൊതുവിദ്യാഭ്യാസ വകുപ്പില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സലിംഗ് സെല്ലിന്റെ 2022-23ലെ സംസ്ഥാന ബെസ്റ്റ് കരിയര്‍ മാസ്റ്റര്‍ അവാര്‍ഡ് വെണ്ടാര്‍ ശ്രീ വിദ്യാധിരാജ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കൊമേഴ്‌സ്…
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെയും കലയ്‌ക്കോട് കുടുംബാരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പാലിയേറ്റീവ് കുടുംബ സംഗമം സംഘടിപ്പിച്ചു. ചാത്തന്നൂര്‍ ഇസിയാന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ നിര്‍വഹിച്ചു. ബോധവല്‍ക്കരണ ക്ലാസുകള്‍, കിറ്റ്‌വിതരണം,…
