തെന്മല ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മുട്ടക്കോഴി വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. 516 കുടുംബങ്ങള്‍ക്ക് അഞ്ചു മുട്ടക്കോഴിയെന്ന ക്രമത്തിലാണ് വിതരണം.

വ്യവസായ വകുപ്പും വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തും ചേര്‍ന്ന് വായ്പ, സബ്‌സിഡി ലൈസന്‍സ് മേള ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം അന്‍സര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ഡി രമേശന്‍ അധ്യക്ഷനായി. വിവിധ…

കടയ്ക്കല്‍ ബസ്റ്റാന്‍ഡ് മൈതാനിയില്‍ ഡിസംബര്‍ 20 ന് നടത്തുന്ന  നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം കടയ്ക്കല്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ് പി സി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ഫ്‌ളാഷ് മോബ്…

ചടയമംഗലം മണ്ഡലത്തിലെ നവകേരള സദസ്സിനോട് അനുബന്ധിച്ച് ചടയമംഗലം ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സിഡിഎസിന്റെയും ആഭിമുഖ്യത്തില്‍ വനിതാ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. പൂങ്കോട് ഹൈസ്‌കൂള്‍ മൈതാനത്ത് നടന്ന മത്സരത്തില്‍ മുട്ടറ ദേശിംഗനാട് സോക്കര്‍, ശൂരനാട് വാസ്‌കോ എഫ്.…

നവകേരള സദസിന്റെ പ്രചാരണാര്‍ത്ഥം കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ പട്ടികവര്‍ഗ്ഗ മേഖലയിലെ യുവാക്കള്‍ക്കക്കായി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. കുളത്തുപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ലൈലാബീവി ഉദ്ഘാടനം ചെയ്തു. കുളത്തുപ്പുഴ സെഞ്ച്വറി സ്‌പോര്‍ട്‌സ് ഹബ് ടര്‍ഫിലായിരുന്നു മത്സരങ്ങള്‍.…

ജില്ലാ കേരളോത്സവം ഡിസംബര്‍ 22, മുതല്‍ 24 വരെ പഞ്ചായത്ത് ആസ്ഥാനമായി നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ അറിയിച്ചു. കലാമത്സരങ്ങള്‍ ജില്ലാ പഞ്ചായത്തിലെ വിവിധ വേദികളിലും കായിക മത്സരങ്ങള്‍ ചുവടെയുള്ള…

ചാത്തന്നൂര്‍ സര്‍ക്കാര്‍ ഐ ടി ഐയില്‍ ഇലക്ട്രിക് ഡൊമസ്റ്റിക് സൊലൂഷന്‍, ഫിറ്റര്‍ ഫാബ്രിക്കേഷന്‍, ഫോര്‍ വീലര്‍ സര്‍വീസ് ടെക്‌നീഷ്യന്‍ എന്നീ തൊഴിലധിഷ്ഠിത ഹ്രസ്വകാല സൗജന്യ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഫോണ്‍ 0474 2594579.

കാര്‍ഷികമേഖലയിലെ സംരംഭകര്‍ക്ക് കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡി പി ആര്‍ ക്ലിനിക്ക് സംഘടിപ്പിച്ചു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി പ്രസിഡന്റ് ലതികാ വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. ആത്മ പ്രോജക്ട് ഡയറക്ടര്‍ സി എല്‍…

നവകേരള സദസ്സിന്റെ പ്രചരണാര്‍ഥം തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തില്‍ പ്രദര്‍ശന-വിപണനമേള സംഘടിപ്പിച്ചു. തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ പ്രസിഡന്റ് ജി എസ് സിന്ധു ഉദ്ഘാടനം നിര്‍വഹിച്ചു. 35 കുടുംബശ്രീ യൂണിറ്റുകള്‍ പങ്കെടുത്തു.…

കെല്‍ട്രോണില്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിങ്/ടാലി കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.  സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അടുത്തുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഹാജരാകണം. ഫോണ്‍ 9072592412, 9072592416. കെല്‍ട്രോണില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സുകളായ അഡ്വാന്‍സ്ഡ്  ഡിപ്ലോമ ഇന്‍…