ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം സാങ്കേതികവിദ്യാഭ്യാസത്തിനുപ്രാതിനിധ്യമുള്ള നാലാംവ്യാവസായിക വിപ്ലവത്തിന്റെ നേട്ടങ്ങളെ കയ്യെത്തിപിടിക്കാന്‍ യുവതലമുറയെ സജ്ജരാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനുവേണ്ടിയാണ് നൂതനസാങ്കേതികമേഖലകളില്‍ നൈപുണ്യംനേടുവാനും പുതുതൊഴില്‍സാദ്ധ്യതകള്‍ തുറക്കുന്നതിനുമായി ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ്,…
വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് തടയാന്‍ കാട്ടിനുള്ളില്‍തന്നെ കുടിവെള്ളസ്രോതസ്സുകള്‍ പുനരുജ്ജീവിപ്പിക്കണമെന്ന് ജില്ലാ കലക് ടര്‍ എന്‍ ദേവിദാസ് വനം വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. വേനല്‍ക്കാല മുന്നൊരുക്കങ്ങളെ സംബന്ധിച്ച് ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യോഗത്തിലാണ് പരാമര്‍ശം.…
മണ്ണ്-ജലസംരക്ഷണത്തിന്റെ നവീനആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് സംസ്ഥാന തദ്ദേശദിനാഘോഷങ്ങളുടെ ഭാഗമായി കൊട്ടാരക്കര കെ ഐ പി ഗ്രൗണ്ടില്‍ സജ്ജീകരിച്ചിട്ടുള്ള മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സ്റ്റാള്‍. മണ്ണ് സംരക്ഷണത്തിന്റെ ആവശ്യകത കുട്ടികള്‍ക്കും മനസ്സിലാകുന്ന രീതിയിലുള്ള…
തദ്ദേശ ദിനാഘോഷത്തോടനുബന്ധിച്ച് കൊട്ടാരക്കര കെ ഐ പി ഗ്രൗണ്ടിലെ എക്‌സിബിഷനില്‍ കാണികളില്‍ വിസ്മയമായി ജില്ലാ ഹരിത കേരളം മിഷന്റെ പാറക്വാറി റീചാര്‍ജിംഗ് ഡെമൊ. സംസ്ഥാനത്തെ ആദ്യ പാറക്വാറി റീചാര്‍ജിംഗ് നടത്തിയ കരീപ്ര ഗ്രാമപഞ്ചായത്തിലെ ദൃശ്യാവിഷ്‌കരണമാണ്…
അന്യം നിന്നു പോകുന്ന ഔഷധസസ്യങ്ങളുടെ വൈവിധ്യങ്ങള്‍ ഒരുക്കി കൊട്ടാരക്കര ഇ ടി സി കില. തദ്ദേശദിനാഘോഷ പരിപാടികളുടെ ഭാഗമായി കൊട്ടാരക്കര കെ ഐ പി ഗ്രൗണ്ടില്‍ സംഘടിപ്പിച്ചിരിക്കുന്ന എക്‌സിബിഷനില്‍ സജ്ജീകരിച്ചിട്ടുള്ള കിലയുടെ സ്റ്റാളില്‍. പൊന്നാംകണ്ണി…
വിവിധ രുചികളുടെയും സംസ്‌കാരങ്ങളുടെയും സംഗമ വേദിയായി മാറുകയാണ് തദ്ദേശ ദിനാഘോഷങ്ങളുടെ ഭാഗമായി കൊട്ടാരക്കര കെ ഐ പി ഗ്രൗണ്ടില്‍ സജ്ജമാക്കിയ എക്‌സിബിഷനിലെ കുടുംബശ്രീ ഫുഡ് കോര്‍ട്ട്. ജനപ്രിയ താരം അട്ടപ്പാടിയുടെ സ്വന്തം വനസുന്ദരിയാണ്. പച്ചകുരുമുളകും…
തദ്ദേശ ദിനാഘോഷത്തോടനുബന്ധിച്ച് കൊട്ടാരക്കര കെ ഐ പി ഗ്രൗണ്ടില്‍ സംഘടിപ്പിച്ചിരിക്കുന്ന എക്‌സിബിഷനില്‍ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുമായി ബേഡഡുക്ക ഗ്രാമപഞ്ചായത്ത്. അരി, കശുവണ്ടി, ഇന്നര്‍വെയര്‍, പാള-ചിരട്ട കൊണ്ടുള്ള കരകൗശല വസ്തുക്കള്‍, ബേക്കറി ഉത്പന്നങ്ങള്‍, പേപ്പര്‍ ബാഗ്, തുണി…
തദ്ദേശ ദിനാഘോഷത്തോടനുബന്ധിച്ച് കൊട്ടാരക്കര കെ ഐ പി ഗ്രൗണ്ടിലെ എക്‌സിബിഷനില്‍ മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്റെ വനവിഭവങ്ങള്‍ക്ക് പ്രിയമേറെ. സുഗന്ധദ്രവ്യങ്ങള്‍, തേയില, മറയൂര്‍ ശര്‍ക്കര, പുല്‍തൈലം, ഫെയ്‌സ് വാഷ്, ഇലച്ചിക്കോഫി, ബ്രഹ്മിതേന്‍, ചെമ്പരത്തി ഷാംപൂ, നെല്ലിക്കാതേന്‍, എലിഫന്റ്…
ഡിജിറ്റല്‍ വിടവുകള്‍ ഇല്ലാതാക്കി എല്ലാ വിഭാഗം ജനങ്ങളെയും ഡിജിറ്റല്‍ ലോകത്തേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് തദ്ദേശ ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന സെമിനാര്‍. കൊട്ടാരക്കര ജൂബിലി മന്ദിരം താഴത്തെനിലയിലെ ഓഡിറ്റോറിയത്തില്‍ ‘ഇ-ഗവണന്‍സും ഡിജിറ്റല്‍സാക്ഷരതയും' വിഷയത്തിലാണ് സെമിനാര്‍ നടന്നത്. സംസ്ഥാനത്തെ…
മാലിന്യ സംസ്‌കരണമേഖലയിലെ നൂതനആശയങ്ങള്‍ ചര്‍ച്ച ചെയ്ത് തദ്ദേശ ദിനാഘോഷം പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാര്‍. കൊട്ടാരക്കര ജൂബിലി മന്ദിരത്തിലെ ഓഡിറ്റോറിയത്തില്‍ 'മാലിന്യ സംസ്‌കരണം - വെല്ലുവിളികളും നൂതന സാങ്കേതികവിദ്യയുടെ പ്രയോഗവും നിയമവും' വിഷയത്തിലാണ് സംഘടിപ്പിച്ചത്. മാലിന്യസംസ്‌കരണരംഗത്ത്…
