മനയില്‍കുളങ്ങര  സര്‍ക്കാര്‍ വനിതാ ഐ ടി ഐയില്‍  അരിത്ത്‌മെറ്റിക്ക് കം ഡ്രോയിങ്  ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തും. യോഗ്യത:    യു ജി സി അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള എന്‍ജിനീയറിങില്‍ ബിവോക്/ബിരുദവും ഒരുവര്‍ഷത്തെ…

20 പോലീസ്  ജില്ലകളിലും തിരുവനന്തപുരം സംസ്ഥാനവനിതാസെല്ലിലുമായി 42 വനിതാ കൗണ്‍സലര്‍  താത്ക്കാലികനിയമനത്തിന് വനിതകള്‍ക്ക് അപേക്ഷിക്കാം. യോഗ്യത; എം എസ് ഡബ്ല്യൂ, സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം, കൗണ്‍സലിങ്, സൈക്കോതെറാപ്പി  എന്നിവയില്‍ പി ജി ഡിപ്ലോമ. പ്രവൃത്തി…

പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഇലക്ട്രിക്കല്‍ വയറിങ് (10 മാസം) കോഴ്‌സിലേക്ക് അപേക്ഷിക്കാം. ഫോണ്‍ 7907114230, 6235491167. കെല്‍ട്രോണില്‍  ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍…

നവകേരള നിര്‍മ്മിതിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ പുനലൂരില്‍ നടന്ന നവകേരള സദസ് ജനപങ്കാളിത്തതാല്‍ ശ്രദ്ധേയമായി. ചെമ്മന്തൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയില്‍ സംഘടിപ്പിച്ച സദസില്‍ കാല്‍ ലക്ഷത്തോളംപേര്‍ പങ്കെടുത്തു. സദസിനു മുന്നോടിയായി ഗായകന്‍ അലോഷിയുടെ…

നവകേരള സദസ്സിന്റെ ഭാഗമായി  മണ്ഡലത്തില്‍ സ്വീകരിച്ചത് 3619 നിവേദനങ്ങള്‍. ആകെ 21 കൗണ്ടറുകളാണ് സജ്ജീകരിച്ചത്. സംശയങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി പ്രത്യേക ഹെല്പ് ഡെസ്‌ക്കുമുണ്ടായിരുന്നു. ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കി. രാവിലെ ഏഴര മുതല്‍…

ചെമ്മന്തൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയല്‍ നടന്ന പുനലൂര്‍ നിയോജകമണ്ഡലത്തിലെ നവകേരള സദസ്സില്‍ 4089 നിവേദനങ്ങള്‍ ലഭിച്ചു. ആകെ 21 കൗണ്ടറുകളാണ് സജ്ജീകരിച്ചിരുന്നത്. ഭിന്നശേഷിക്കാര്‍ക്ക് ഒരു കൗണ്ടറും മുതിര്‍ന്ന പൗരന്മാർക്ക് രണ്ടും സ്ത്രീകള്‍ക്കായി ഏഴ് പ്രത്യേക കൗണ്ടറുകളും…

മാനവ വികസന സൂചികയില്‍ ലോക രാജ്യങ്ങളുമായി കിടപിടിക്കുന്ന സംസ്ഥാനമാണ് ഇപ്പോള്‍ കേരളം എന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. പത്താനാപുരം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്യാധുനിക ആരോഗ്യപരിപാലന സംവിധാനങ്ങള്‍ കേരളത്തിന്റെ മാത്രം…

വിദ്യാഭ്യാസ, ആരോഗ്യ, അടിസ്ഥാന സൗകര്യ വികസന കാര്യങ്ങളില്‍ സമാനതകളില്ലാത്ത വികസനമാണ് കഴിഞ്ഞ ഏഴര വര്‍ഷത്തില്‍ കേരളത്തിലുണ്ടായതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പത്തനാപുരം ജനസദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാത, തീരദേശ ഹൈവേ, ഹൈടെക്…

അതിദരിദ്രരില്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്.  പത്തനാപുരം നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025 നവംബര്‍ ഒന്നോടെ ഈ നേട്ടം കൈവരിക്കാനുള്ള തലത്തിലാണ് പ്രവര്‍ത്തനങ്ങള്‍.  ഇന്ത്യയില്‍ ഏറ്റവും…

തീരുമാനങ്ങള്‍ വേഗത്തിലാക്കി ഭരണനേട്ടങ്ങളുടെ ‘സ്വാദ്’ ജനസമക്ഷമെത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അതു സാക്ഷാത്കരിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊട്ടാരക്കര ജൂബിലി മന്ദിരത്തിൽ നടന്ന കൊല്ലത്തെ ആദ്യത്തെ പ്രഭാത യോഗത്തിൽ ക്ഷണിക്കപ്പെട്ട അതിഥികളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രകടനപത്രികയെ…