ചിതറ ഗ്രാമപഞ്ചായത്തില്‍ ചിറവൂര്‍ വാര്‍ഡില്‍ പുതുതായി അനുവദിച്ച ജനകീയ ആരോഗ്യകേന്ദ്രത്തിന്റെ നിര്‍മാണോദ്ഘാടനം അമ്പലമുക്കില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി നിര്‍വഹിച്ചു. എന്‍ എച്ച് എം ഫണ്ടായ 55 ലക്ഷം രൂപ ചെലവാക്കിയാണ് നിര്‍മിക്കുന്നത്.…

നൂതന സാങ്കേതികരീതികള്‍ പ്രയോജനപ്പെടുത്തി പരിമിതമായ സാഹചര്യത്തില്‍ മികച്ച കൃഷിയിടം ഒരുക്കുന്നത് ലക്ഷ്യമാക്കി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന പോഷകശ്രീ പദ്ധതിക്ക് തുടക്കമായി. മണ്ണ് പൂര്‍ണമായി ഒഴിവാക്കി പകരം പഴയ പത്രങ്ങള്‍, ചാണകപ്പൊടി, ചകിരി ചോറ്…

മൃഗസംരക്ഷണ മേഖലയിലെ പ്രത്യേകതകളും ജീവജാലങ്ങളെക്കുറിച്ച് അവബോധവും സൃഷ്ടിക്കുന്ന മ്യൂസിയം ജില്ലയില്‍ സ്ഥാപിക്കുന്നത് പരിഗണനയിലാണെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ജില്ലാ മൃഗാശുപത്രിയില്‍ മൃഗക്ഷേമ പുരസ്‌കാര സമര്‍പ്പണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 2030തോടുകൂടി തെരുവുനായശല്യം…

സാംസ്കാരിക വകുപ്പ്, കൊട്ടാരക്കര നഗരസഭ, ഭാമിനി കൾച്ചറൽ സൊസൈറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കൊട്ടാരക്കര ആർട്സ് ഫെസ്റ്റിവലിലെ സാംസ്‌കാരിക സമ്മേളനം ധനമന്ത്രി കെ.എൻ ബാല​ഗോപാൽ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക രംഗത്ത് ചരിത്ര പ്രാധാന്യമുള്ള…

സാധാരണക്കാരന്റെ ചികിത്സാസൗകര്യങ്ങൾ കുറഞ്ഞ ചെലവിൽ കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ കൊട്ടാരക്കരയിൽ 'നീതി' ലാബ് ആരംഭിച്ചു . മറ്റു ലാബുകളെ അപേക്ഷിച്ച് രക്ത പരിശോധനയ്ക്ക് 10 മുതൽ 50 ശതമാനം വരെ നിരക്ക് കുറവ്…

ഐ എച്ച് ആര്‍ ഡിയുടെ കുണ്ടറ എക്‌സ്റ്റന്‍ഷന്‍ സെന്ററില്‍ ഡിപ്ലോമ ഇന്‍ ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡിഡിടിഒഎ) കാലാവധി-ഒരു വര്‍ഷം; യോഗ്യത - എസ് എസ് എല്‍ സി, പോസ്റ്റ്…

സ്ത്രീശാക്തീകരണത്തിനും പാര്‍ശ്വവത്കൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് ദാക്ഷായണി വേലായുധന്‍ അവാര്‍ഡിന് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയും പ്രവര്‍ത്തനമേഖല സംബന്ധിച്ച വിവരണം, ചിത്രങ്ങള്‍, പുസ്തകം, സി ഡി, ഫോട്ടോകള്‍, പത്രക്കുറിപ്പ് എന്നിവ സഹിതം നാളയ്ക്കകം…

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യൂത്ത്/യുവ/അവളിടം ക്ലബ്ബുകള്‍ കലാഭവന്‍ മണി മെമ്മോറിയല്‍ നാടന്‍പാട്ട് മത്സരം നടത്തുന്നു. ജില്ലകളിലെ മത്സരാര്‍ത്ഥികളില്‍ നിന്നും മികച്ച മൂന്ന് സ്ഥാനക്കാരെ കണ്ടെത്തി ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 25,000,…

സുസ്ഥിരവികസന പ്രവര്‍ത്തനങ്ങളുടെഭാഗമായി ബാല-ബാലികാ സഭ, മഹിളാസഭ എന്നിവ രൂപീകരിക്കുന്നതിനുള്ള ദ്വിദിന പരിശീലനം ഇത്തിക്കര ബ്ലോക്ക് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. കല്ലുവാതുക്കല്‍, ചിറക്കര, പൂതക്കുളം, ആദിച്ചനല്ലൂര്‍, ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അങ്കണവാടി പ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍,…

പൂതക്കുളം ഗ്രാമപഞ്ചായത്തിലെ ജലസ്രോതസ്സുകള്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ നവീകരിച്ചു. ബ്ലാപ്പെട്ടി തോടിന്റെയും മഠത്തില്‍ കുളത്തിന്റെയും നവീകരണം പ്രകൃതിസൗഹൃദ കയര്‍ ഭൂവസ്ത്രം ഉപയോഗിച്ചാണ് നിര്‍വഹിച്ചത്. 260 മീറ്റര്‍ നീളത്തില്‍ 872 മീറ്റര്‍ സ്‌ക്വയര്‍ കയര്‍ ഉപയോഗിച്ചാണ് സംരക്ഷണഭിത്തി…