കാഷ്യൂ കോര്‍പ്പറേഷന്‍, കാപ്പക്‌സ് ഫാക്ടറികളില്‍ മുടക്കമില്ലാതെ തൊഴില്‍ നല്‍കുന്നതിനായി 12000 മെട്രിക്ക് ടണ്‍ തോട്ടണ്ടി ഇ-ടെന്‍ഡറിലൂടെ ക്ഷണിക്കാന്‍ കാഷ്യൂ ബോര്‍ഡ് തീരുമാനിച്ചു. കരാര്‍ ഉറപ്പിച്ച 2000 മെട്രിക് ടണ്‍ തോട്ടണ്ടി മാര്‍ച്ച് ആദ്യവാരവും, 5000…

ജില്ലയില്‍ അഞ്ച് സര്‍ക്കാര്‍ സ്‌കൂളുകള്‍ കൂടി സ്മാര്‍ട്ടാകും. രണ്ട് സ്‌കൂളുകള്‍ക്ക് പുതിയ കെട്ടിടവും മൂന്നു സ്‌കൂളുകളുടെ കെട്ടിടത്തിനുള്ള തറക്കല്ലിടലും ഇന്ന്  വൈകിട്ട് 4. 30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ഗവണ്‍മെന്റ് എല്‍…

ആധുനിക സജ്ജീകരണങ്ങളോടുകൂടിയ താലൂക്ക് ആസ്ഥാന ആശുപത്രിക്ക് പത്തനാപുരത്ത് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ശിലയിട്ടു. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ അധ്യക്ഷതയിൽ ആശുപത്രി നിർമ്മാണത്തിനായി തിരഞ്ഞെടുത്ത സ്ഥലത്ത് ചേർന്ന…

വേനല്‍ അധികരിച്ചതിനാല്‍ പരീക്ഷാസമയത്ത് സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് കുടിവെള്ളം ഉറപ്പാക്കണമെന്ന് ജില്ലാകലക്ടര്‍ എന്‍ ദേവിദാസ്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു അദ്ദേഹം. വേനല്‍ കാലത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും…

എഴുകോണ്‍ പഞ്ചായത്ത് മാര്‍ക്കറ്റും ഓഫീസ് കോംപ്ലക്‌സും എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ എഴുകോണ്‍ ഗ്രാമപഞ്ചായത്തില്‍ നടത്തിയ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ…

സംസ്ഥാനം മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റിന്റെ 'അഴകേറും കേരളം' എന്ന ശുചീകരണ യജ്ഞം 2024 ന് ജില്ലയില്‍ തുടക്കമായി. ശുചീകരണ യജ്ഞം പ്രവര്‍ത്തനങ്ങള്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് കൊല്ലം ബീച്ചില്‍ ഉദ്ഘാടനം ചെയ്തു.…

ഫെബ്രുവരി 29ന് ജില്ലയില്‍ നടക്കുന്ന മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയോടനുബന്ധിച്ച് സംഘാടകസമിതി അവലോകനയോഗം ചേര്‍ന്നു. ലേബര്‍ കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ സാന്നിധ്യത്തില്‍ കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്റെ അധ്യക്ഷതയിലായിരുന്നു യോഗം. മുഖാമുഖം പരിപാടിയുടെ…

വെളിനല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ ആക്കല്‍ വട്ടം ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഗ്രാമപഞ്ചായത്തുവക ടേക്ക് എ ബ്രേക്കിന്റെ നിര്‍മാണപ്രവര്‍ത്തികള്‍ക്ക് തുടക്കം കുറിച്ചു. നിര്‍മാണോദ്ഘാടനം വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം അന്‍സര്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ…

സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍, ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ എന്നിവിടങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലെ താത്ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തും. എം ബി ബി എസ് ബിരുദവും കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള ഉദ്യോഗര്‍ഥികള്‍ മാര്‍ച്ച് അഞ്ചിനകം…

ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ സര്‍ക്കാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്സ് സ്‌കൂളില്‍ 2024-25 അധ്യയനവര്‍ഷത്തെ പ്രവേശനത്തിനുള്ള സെലക്ഷന്‍ക്യാമ്പ് ജില്ലയില്‍ ഫെബ്രുവരി 28 ന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ കല്ലുവാതുക്കല്‍ പഞ്ചായത്ത് ഹൈസ്‌കൂള്‍…