തൊഴിലാളികള്‍ക്കിടയില്‍ ഐക്യം നിലനിറുത്തിയാലേ നാടിന്റെ പുരോഗതി ഉറപ്പാകൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യൂനുസ് കണ്‍വന്‍ഷന്‍ സെന്ററില്‍ തൊഴിലാളികളുമായി നടത്തിയ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഹുസ്വരതയും മതനിരപേക്ഷതയും ഫെഡറലിസവും പാര്‍ലമെന്ററി ജനാധിപത്യവും…
കശുവണ്ടിയില്‍ തീര്‍ത്ത മുഖ്യമന്ത്രിയുടെ ചിത്രം മുഖ്യമന്ത്രിക്ക് തന്നെ കശുവണ്ടി തൊഴിലാളികള്‍ സമ്മാനിച്ചു. യൂനുസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ തൊഴിലാളികളുമായി നടത്തിയ മുഖാമുഖം പരിപാടിക്കിടയാണ് വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന ഗ്രാറ്റുവിറ്റി ലഭിച്ചതിന്റെ നന്ദി സൂചകമായി ചിത്രം നല്‍കിയത്. 7100…
കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെല്‍ നടത്തുന്ന കപ്പല്‍ യാത്രയ്ക്കുള്ള ട്രിപ് മാര്‍ച്ച് 10ന് രാവിലെ 10ന് കൊല്ലത്ത്‌നിന്ന് തുടങ്ങും. എറണാകുളത്ത് നിന്ന് വൈകിട്ട് നാലുമുതല്‍ രാത്രി 9 മണി…
അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) നടത്തുന്ന ജി എസ് റ്റി യൂസിങ് റ്റാലി കോഴ്‌സിലേക്ക് അപേക്ഷിക്കാം. 45 മണിക്കൂറാണ് കോഴ്സ് കാലാവധി. ഫീസ് 8100 രൂപ. അക്കൗണ്ടിങ് സ്‌കില്‍സ്, ജി എസ് റ്റി,…
കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ സൗജന്യമായി പഠിക്കാന്‍ പട്ടികജാതി വിഭാഗക്കാര്‍ക്ക് അവസരം. 18 - 45 വയസ്സ് ആണ് പ്രായപരിധി. 270 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ പത്താംക്ലാസ്…
തൊഴിലാളികളുടെ ആവശ്യങ്ങളും തൊഴില്‍മേഖലയുടെ പുരോഗതിക്കാവശ്യമായ നിര്‍ദേശങ്ങളും സ്വീകരിക്കുന്നതിനായി നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖം പരിപാടി ഫെബ്രുവരി 29ന് ജില്ലയില്‍. മന്ത്രിസഭയൊന്നാകെ ജനസമക്ഷമെത്തിയ നവകേരള സദസ്സിന്റെ തുടര്‍ച്ചകൂടിയായ പരിപാടി രാവിലെ 9:30 മുതല്‍ ഒരു…
പഞ്ചായത്തുകളെല്ലാം പ്രാദേശികവികസനസാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി വരുമാനവര്‍ധന ഉറപ്പാക്കണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. ചിറ്റുമല ബ്ലോക്പഞ്ചായത്തിലെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവീനപദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാകാണമെന്നും…
പുതുതലമുറയുടെ അഭിരുചിക്കനുസൃതമായും കാലികപ്രസക്തിയുള്ളതുമായ തൊഴില്‍മേഖലകള്‍ പ്രയോജനപ്പെടുത്തുന്നതിന് സഹായകമായ നൈപുണിവികസന പദ്ധതിയായ 'സ്റ്റാര്‍സ്'നു ജില്ലയില്‍ തുടക്കമായി. കുളക്കട സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന നവപഠനപദ്ധതി…
മത്സ്യഫെഡ് നടപ്പിലാക്കി വരുന്ന മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഇന്‍ഷ്വറന്‍സ് (2024-2025) പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാം. 10 ലക്ഷം രൂപയാണ് ആനുകൂല്യം. ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡ് കമ്പിനിയുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 499/-…
