എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജില്‍ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു / തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. തിരുവനന്തപുരം (9846033001). അടൂര്‍ (7012449076) എന്നിവിടങ്ങളിലുള്ള എസ് ആര്‍ സി…
ചടയമംഗലം ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി സര്‍ജനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. യോഗ്യത- ബി വി എസ് സി ആന്‍ഡ് എ എച്ച്, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. യോഗ്യത തെളിയിക്കുന്ന രേഖകള്‍…
കലോത്സവം പുരോഗമിക്കുമ്പോള്‍ വേദികളിലെ അപൂര്‍വ നിമിഷങ്ങള്‍ ഒപ്പിയെടുത്ത് കുട്ടി ഫോട്ടോഗ്രാഫര്‍മാര്‍. 24 വേദികളിലും കാണാം ‘കുട്ടിക്ലിക്കുകള്‍’. കൈറ്റ്‌സ് ക്ലബ് അംഗങ്ങളാണ് ചിത്രങ്ങള്‍ തത്സമയം പകര്‍ത്തി വീഡിയോ ബൈറ്റുകളുമെടുത്ത് വിസ്മയമാകുന്നത്. കലോത്സവം ‘കവര്‍’ ചെയ്യാന്‍ ലഭിച്ച…
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വരുന്നവര്‍ക്ക് സുരക്ഷയുടെ കരുതലൊരുക്കുകയാണ് ഫയര്‍ഫോഴ്‌സ്. ഏത് അടിയന്തര സാഹചര്യത്തെയും നേരിടുന്നതിനുള്ള ആധുനിക സജീകരണങ്ങളോടുകൂടിയ വാഹനവും പ്രത്യേകപരിശീലനം ലഭിച്ച സേനാംഗങ്ങളേയുമാണ് വിന്യസിച്ചിട്ടുള്ളത്. സേവനം 24 മണിക്കൂറും ലഭ്യമാണ്. പ്രധാനവേദിയായ ആശ്രാമം മൈതാനത്ത്…
കുട മുതല്‍ കുപ്പായം വരെ.. കരകൗശല വൈവിധ്യവും. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ നിര്‍മിച്ച വിവിധ ഉത്പ്പന്നങ്ങള്‍ കാണാം, വാങ്ങാം. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാന വേദിയായ ആശ്രാമം മൈതാനത്താണ് കൗതുകങ്ങളുടെ ചെപ്പ് തുറക്കുന്ന പ്രദര്‍ശനമേള.…
സംസ്ഥാനസ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായ സംസ്‌കൃതോത്സവത്തോടനുബന്ധിച്ച് ജവഹര്‍ ബാലഭവനില്‍ സംഘടിപ്പിച്ച സംസ്‌കൃത സെമിനാറും പണ്ഡിതസമാദരണവും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ജവഹര്‍ ബാലഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എം. മുകേഷ് എം…
എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജില്‍ യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ്യത: പത്താം ക്ലാസ്സ്. പ്രായപരിധി -17. അവസാന തീയതി ജനുവരി 31. അപേക്ഷാഫോമിനും വിവരങ്ങള്‍ക്കും ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍,…
അയലൂര്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ജനറല്‍ പേപ്പര്‍-1, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് പേപ്പര്‍ രണ്ട്, ഇംഗ്ലിഷ് പേപ്പര്‍ രണ്ട് , കോമേഴ്സ് പേപ്പര്‍ രണ്ട്. ഇലക്ട്രോണിക്‌സ് പേപ്പര്‍ രണ്ട്, മാനേജ്മെന്റ് പേപ്പര്‍ രണ്ട് എന്നീ…
എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് ഡിപ്ലോമ ഇന്‍ കൗണ്‍സലിങ് സൈക്കോളജി പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം കോഴ്‌സ് കാലാവധി: ഒരു വര്‍ഷം. പ്രായപരിധി 18 വയസ്സിനു മേല്‍. ശനി/ഞായര്‍/പൊതുഅവധി ദിവസങ്ങളിലാകും ക്ലാസുകള്‍. https://app.srccc.in/register ല്‍…
ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ-പരിശീലന-വികസനകേന്ദ്രത്തില്‍ ജനുവരി 10 മുതല്‍ 22വരെ ക്ഷീരകര്‍ഷകര്‍ക്കായി ക്ഷീരോത്പന്ന നിര്‍മാണപരിശീലനപരിപാടി നടത്തും. പരിശീലനകേന്ദ്രം മുഖേനയോ ആലപ്പുഴ, കൊല്ലം ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ മുഖാന്തരമോ അതത് ബ്‌ളോക്ക് ക്ഷീരവികസന ഓഫീസര്‍ വഴിയോ 8089391209,…
