കര്‍ഷകതൊഴിലാളി ക്ഷേമനിധിപദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് 2023 ലെ ഉന്നതവിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡിഗ്രി, പി ജി, പ്രൊഫഷണല്‍ ഡിഗ്രി/പ്രൊഫഷണല്‍ പി ജി, ടി ടി സി, ഐ ടി…

ബിസില്‍ (ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡ്) ട്രെയിനിങ് ഡിവിഷനില്‍ ആറു മാസം മുതല്‍ രണ്ട് വര്‍ഷം വരെ ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ-പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിങ് കോഴ്‌സുകളിലേക്ക് ഡിഗ്രി/പ്ലസ്ടു/എസ് എസ് എല്‍ സി…

അഭിമുഖം

January 5, 2024 0

ഇളമാട് സര്‍ക്കാര്‍ ഐ ടി ഐ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് ട്രേഡില്‍ എസ് സി വിഭാഗത്തിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഐ ടി/ഇലക്ട്രോണിക്‌സ് എന്നിവയില്‍ ബിരുദാനന്തരബിരുദം,…

കലോത്സവ നാളുകളില്‍ ജില്ലയിലെത്തുന്നവര്‍ക്ക് യാത്രാക്ലേശം ഒഴിവാക്കാന്‍ ക്യു ആര്‍ കോഡ് ‘വഴികാട്ടും’. വിവിധ ജില്ലകളില്‍ നിന്നും എത്തുന്നവര്‍ക്ക് വേദികളിലേക്കും പാര്‍ക്കിംഗ് സ്ഥലങ്ങളിലേക്കും എത്തിച്ചേരാന്‍ സംവിധാനം പ്രയോജനകരമാകും. നഗരത്തില്‍ ഒരുക്കിയ 24 വേദികളിലേക്കും ഗൂഗിള്‍ മാപ്പ്…

നെഹ്റു യുവ കേന്ദ്ര മേരാ യുവ ഭാരത്-വികസിത് ഭാരത് @2047 വിഷയത്തില്‍ പ്രസംഗമത്സരം നടത്തും. പ്രായപരിധി ജനുവരി 12ന് 15നും 29നും മധ്യേ. ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം.…

ആശ്രാമം മൈതാനത്തെ മുഖ്യവേദിയില്‍ പുതുചരിത്രപിറവിയോടെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി. ഉദ്ഘാടന ചടങ്ങിന് മുമ്പായി വേദിയില്‍ അരങ്ങേറിയത് പ്രദര്‍ശനഇനമായി നടത്തിയ ‘മംഗലംകളി’. ആദ്യമായാണ് കലോത്സവവേദിയിലേക്ക് അധികംപേരിലേക്ക് ഇനിയുമെത്താത്ത കലാരൂപം നിറവായത്. ഇത്തരംകലാരൂപങ്ങളെ വിസ്മൃതിയിലാഴാന്‍ അനുവദിക്കില്ലെന്ന…

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയായ ആശ്രാമം മൈതാനത്ത് കാപെക്‌സ് സ്റ്റോളിന്റെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു. സ്റ്റോളിൽ ഉത്പന്നങ്ങൾക്ക് 35 ശതമാനം വിലക്കിഴ് ലഭിക്കും. ജില്ലാ കലക്ടർ എൻ.…

കലോത്സവസദ്യയെന്നാല്‍ പഴയിടം മോഹനന്‍ നമ്പൂതിരയെന്ന് ഉറപ്പിക്കാം ഇത്തവണയും. പേരിലെ പഴമ പുതുരുചികളിലൂടെ പുതുക്കുന്നതാണ് പഴയിടത്തിന്റെ പതിവ്. അതിക്കുറിയും തെറ്റിച്ചില്ല. രുചിരസം കുട്ടികള്‍ക്കൊപ്പം പങ്കിടാനെത്തിയത് മന്ത്രിമാരായ വി. ശിവന്‍കുട്ടിയും കെ.എന്‍. ബാലഗോപാലും. ക്രേവന്‍ സ്‌കൂളിലെ സദ്യവട്ടം…

62-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ മുന്നോടിയായി കേരള മീഡിയ അക്കാദമി, കൊല്ലം പ്രസ് ക്ലബ്ബ്, കലോത്സവ പബ്ലിസിറ്റി കമ്മിറ്റി എന്നിവർ സംയുക്തമായി ഹൈസ്‌കൂൾ, ഹയർസെക്കന്ററി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ചിത്രരചനാമത്സരത്തിന്റെ വിജയികൾക്കുള്ള സമ്മാനദാനം ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവ്വഹിച്ചു.…

അടിയന്തര സാഹചര്യം നേരിടാനുള്ള സുസജ്ജ സംവിധാനം കലോത്സവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തി. ജില്ലാ കലക്ടര്‍ അധ്യക്ഷനായ ജില്ലാതല ദുരന്തനിവാരണ അതോറിറ്റിയാണ് സംവിധാനം ഒരുക്കിയത്. അടിയന്തര കാര്യനിര്‍വഹണ കേന്ദ്രമാണ് ആശ്രാമം മൈതാനത്ത് പ്രവര്‍ത്തിക്കുന്നത്. അടിയന്തരാവശ്യങ്ങള്‍ തത്സമയം കണ്‍ട്രോള്‍…