കലോത്സവവേദിയില്‍ ആദ്യം ചിലങ്കയണിഞ്ഞെത്തിയത് നര്‍ത്തകി ആശാ ശരത്തും സംഘവും. ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയുടെ വേദിയുണര്‍ത്താന്‍ പ്രതിഫലം പോലും ഉപേക്ഷിക്കുകയായിരുന്നു അനുഗ്രഹീത കലാകാരി. ഓര്‍മയായ ഗാനരചയിതാവ് ബീയാര്‍ പ്രസാദും കവി കുരീപ്പുഴ ശ്രീകുമാറും ചേര്‍ന്നെഴുതിയ…
ഗോത്രകലകളെ സ്‌കൂള്‍ കലോത്സവ മത്സരയിനമാക്കുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആശ്രാമം മൈതാനത്തെ മുഖ്യവേദിയില്‍ 62 ാം സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മംഗലംകളി പ്രദര്‍ശന ഇനമായി ഉള്‍പ്പെടുത്തി പുതിയൊരു തുടക്കം…
ചടയമംഗലം പഞ്ചായത്തില്‍ (ജി 02060) 10 കുരിയോട് വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായി ജില്ലാ കലക്ടര്‍ എന്‍ ദേവിദാസിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ യോഗം ചേര്‍ന്നു. ഇലക്ഷന്‍ നടത്തിപ്പിന് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുവാനും മാറ്റങ്ങള്‍…
ശാസ്താംകോട്ട എല്‍ ബി എസില്‍ ഡിപ്ലോമ ഇന്‍ കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് യൂസിങ് ടാലി (ഡി സി എഫ് എ) കോഴ്സിലേക്ക് പ്ലസ്ടു കൊമേഴ്‌സ്/ വി എച്ച് എസ് ഇ/ ഡി സി പി…
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായുള്ള 'കലവറ നിറയ്ക്കല്‍' പരിപാടി സെന്റ് ജോസഫ്‌സ് കണ്‍വെന്റ് ജി എച്ച് എസ് എസ് -ല്‍ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. മേയര്‍ പ്രസന്ന ഏര്‍ണസ്റ്റ് അധ്യക്ഷയായി. 'മേളയ്‌ക്കൊരു…
അറുപത്തിരണ്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ വിജയികള്‍ക്കു സ്വര്‍ണ കപ്പ് ഇന്ന് കൊല്ലത്തേക്ക് പുറപ്പെടും. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യ•ാരായ കോഴിക്കോട് നിന്നും സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയായ കൊല്ലത്തേക്ക് ഉള്ള യാത്രയില്‍ വഴിയില്‍ എല്ലാ ജില്ലകളിലും…
സ്‌കൂള്‍ കലോത്സവത്തിലെ തിരക്ക് നിയന്ത്രണവും ഭക്ഷ്യസുരക്ഷയും ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. സ്‌കൂള്‍ കലോത്സവത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് കലക്ടറുടെ നിര്‍ദേശം. പ്രധാനവേദിയായ…
കൊട്ടിയം കാനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മൊബൈല്‍ ഫോണ്‍ സര്‍വീസ് പരിശീലനം ( 30 ദിവസം) പരിപാടിയിലേക്ക് സ്വന്തമായി സംരംഭം തുടങ്ങാന്‍ താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി : 18-45. ബി പി…
നഗരത്തില്‍ ജനുവരി ഒന്നു മുതല്‍ പ്രീ-പെയ്ഡ് ഓട്ടോ കൗണ്ടര്‍ ആരംഭിക്കുവാന്‍ ജില്ലാ കലക് ടര്‍ എന്‍ ദേവിദാസിന്റെ അധ്യക്ഷതയില്‍ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളുമായി ചേര്‍ന്ന യോഗത്തില്‍ തീരുമാനം. റെയില്‍വെ സ്റ്റേഷന്‍, ചിന്നക്കട എന്നീ…
