വെളിനല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ സെന്റര്‍ ആയ ആക്കല്‍ വട്ടത്തില്‍ കടവില്‍ ടേക്ക് എ ബ്രേക്ക് നിര്‍മിക്കുന്നതിനായി നാട്ടുകാര്‍ പണം സ്വരൂപിച്ചു എട്ട് സെന്റ് സ്ഥലം വാങ്ങി ഗ്രാമ പഞ്ചായത്തിന് നല്‍കി. പഞ്ചായത്ത്…

ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിലെ പട്ടിക ജാതി ഗുണഭോക്താക്കള്‍ക്കുള്ള ആധുനിക അടുക്കള ഗുണഭോക്തൃ സംഗമവും ആദ്യഗഡു വിതരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരന്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്തു. ചിതറ, വെളിനല്ലൂര്‍, ഇട്ടിവ…

കൗമാര കേരളം മുഴുവനായി കൊല്ലത്തേക്ക് എത്തുന്ന 62 മത് സംസ്ഥാന സ്‌കൂള്‍ കലോത്സവതിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കണം എന്ന് ജില്ലാ വികസന സമിതി യോഗം. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന…

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് ജില്ലയിലെ സാംസ്‌കാരിക-യുവജന-വ്യവസായ സംഘടനകള്‍ കേരളത്തിന് മുന്നില്‍ കൊല്ലത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി മാറണമെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍. തേവള്ളി സര്‍ക്കാര്‍ മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സംയുക്ത…

അച്ചടക്കവും സാമൂഹ്യ പ്രതിബദ്ധതയുമുള്ള സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ എസ് പി സി നിര്‍ണായക പങ്ക് വഹിക്കുന്നുവെന്ന് ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി. തങ്കശ്ശേരി ഇന്‍ഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന…

കിഴക്കന്‍ മലയോര മേഖലയായ ഇരട്ടക്കുളത്ത് കുടിവെള്ളമെത്തിക്കാന്‍ ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതി. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് 14 ലക്ഷം രൂപ ചെലവിലാണ് നിര്‍മിച്ചത്. കുമ്മിള്‍ ഗ്രാമപഞ്ചായത്തിലെ ഇരട്ടക്കുളം സുമതിമുക്ക് മിനി കുടിവെള്ള പദ്ധതിപ്രകാരം 59 കുടുംബങ്ങള്‍ക്ക്…

നിയമസഭ-ലോക്‌സഭ തിരഞ്ഞെടുപ്പുകള്‍ക്കുള്ള അന്തിമ വോട്ടര്‍ പട്ടിക ജനുവരി 22ന് പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. വോട്ടര്‍ പട്ടിക പുതുക്കലിന്റെ പ്രവര്‍ത്തനപുരോഗതി വിലയിരുത്തുന്നതിനായി ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാതല…

വായ്പമേള

December 30, 2023 0

പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ സംരംഭകര്‍ക്കായി വായ്പ-ലൈസന്‍സ്-സബ്‌സിഡി മേള സംഘടിപ്പിച്ചു. ''സംരംഭക വര്‍ഷം 2.0'' പദ്ധതിയുടെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും പുതുക്കളം ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്. ആറ് വായ്പകള്‍ വിതരണം ചെയ്തു. വായ്പ അപേക്ഷ സ്വീകരിക്കല്‍,…

അഭിമുഖം

December 30, 2023 0

ഇളമാട് സര്‍ക്കാര്‍ ഐ ടി ഐയില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനെന്‍സ് ട്രേഡില്‍ ജനറല്‍ (ഒന്ന്), എസ് സി(ഒന്ന്) വിഭാഗങ്ങളില്‍ നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തും. യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഐ…

കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി, വേഡ് പ്രോസസിങ് ആന്‍ഡ് ഡേറ്റാ എന്‍ട്രി കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം.…