അയല്‍ക്കൂട്ട ശാക്തീകരണ ക്യാമ്പയിനായ 'തിരികെ സ്‌കൂളില്‍' ജില്ലാതല ഉദ്ഘാടനവും ഫ്‌ളാഗ് ഓഫും നാളെ മന്ത്രി കെ എന്‍ ബാലഗോപാല്‍ രാവിലെ 9.30ന് തേവള്ളി ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിര്‍വഹിക്കും. മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയാകും.…

വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ കുടുംബശ്രീ നടപ്പിലാക്കുന്ന അയല്‍ക്കൂട്ടശാക്തീകരണ ക്യാമ്പയിന്‍ ബാക്ക് ടു സ്‌കൂളില്‍ പങ്കെടുക്കാന്‍ ശാസ്താംകോട്ട ബ്ലോക്ക് കുടുംബശ്രീയും. ബ്ലോക്ക്തല പരിശീലനം നടത്തിക്കഴിഞ്ഞു. ശാസ്താംകോട്ട ബ്ലോക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പരിശീലന പരിപാടിയില്‍…

കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുക്കാന്‍ അവസരം. അംശദായമടച്ച് ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, റേഷന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, രണ്ട് ഫോട്ടോ, യൂണിയന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിര്‍ദ്ദിഷ്ട ഫോമില്‍ അപേക്ഷിക്കണം. ഫോണ്‍/വാട്ട്‌സ്ആപ് - 9746822396,…

ശാസ്താംകോട്ട എല്‍ ബി എസ് സെന്ററില്‍ പുതുക്കിയ സിലബസിലുള്ള കോഴ്‌സുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ലിങ്ക് : www.lbscentre.kerala.gov.in/services/course. എസ് എസ് എല്‍ സി പാസായവര്‍ക്ക് ഡി സി എ, പ്ലസ് ടു ഉള്ളവര്‍ക്ക് ഡി…

ലളിതവും സാധാരണക്കാര്‍ക്ക് കൂടി മനസ്സിലാകുന്നതുമായ ഭാഷാപ്രയോഗമാണ് ഔദ്യോഗികതലത്തില്‍ വേണ്ടതെന്ന് സര്‍ക്കാരിന്റെ മലയാളഭാഷാ വിദഗ്ധന്‍ ഡോ ശിവകുമാര്‍. കലക്‌ട്രേറ്റില്‍ ചേര്‍ന്ന ഔദ്യോഗികഭാഷ ജില്ലാതല ഏകോപനസമിതി യോഗത്തിലാണ് വ്യക്തമാക്കിയത്. മലയാളം ഔദ്യോഗികഭാഷയായി ഉപയോഗിക്കുന്നതിലെ പുരോഗതി വിലയിരുത്തി. വിവിധ…

ചവിട്ടിനിര്‍മാണത്തിലൂടെ അതിജീവനവഴിയൊരുക്കുകയാണ് വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഡോ. റ്റി ജി രാഘവന്‍ സ്മാരക ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്റര്‍. കുടുംബശ്രീ മിഷന്റെ 2021-22 സമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കിയ സ്‌പെഷ്യല്‍ ലൈവ്ലിഹുഡ് പദ്ധതി പ്രകാരമാണ് പരിശീലനം. ബഡ്സ് വിദ്യാര്‍ഥികള്‍ക്കും…

ജില്ലയിലെ വിവിധ സുനാമി കോളനികളിലെ മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി എം പിമാരുടേയും എം എല്‍ എമാരുടേയും പ്രത്യേക യോഗം വിളിക്കാന്‍ ദിശ യോഗത്തില്‍ തീരുമാനമായി. ജല്‍ജീവന്‍ പദ്ധതിയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായി തകര്‍ന്ന റോഡുകള്‍ നന്നാക്കാന്‍…

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയും ജില്ലാ പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന 'ഡിജിറ്റല്‍ കൊല്ലം' സൈബര്‍ സിറ്റിസണ്‍ഷിപ് പ്രോഗ്രാമിലൂടെ സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍സാക്ഷര ജില്ലയായിമാറും കൊല്ലം. ഇ-ജീവനോപാധികളും ഇ-സേവനങ്ങളും ഫലപ്രദമായി ഉപയോഗിക്കാനും സൈബര്‍ സാമ്പത്തികഇടപാടുകള്‍ സുരക്ഷിതമായിനടത്താന്‍ പ്രാപ്തരാക്കുകയും…

ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന 'രക്ഷ' തെരുവുനായ് പേവിഷ പ്രതിരോധ കുത്തിവെപ്പ്, നായ്ക്കുട്ടി ദത്തെടുക്കല്‍ പദ്ധതിക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് പി കെ ഗോപന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍…

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി. കെ. ബീനാകുമാരിയുടെ അധ്യക്ഷതയില്‍ ആശ്രാമം സര്‍ക്കാര്‍ അതിഥിമന്ദിരത്തില്‍ നടത്തിയ സിറ്റിംഗില്‍ 31 കേസുകള്‍ തീര്‍പ്പാക്കി. ആകെ പരിഗണിച്ച 81 കേസുകളില്‍ 50 എണ്ണം തുടര്‍ നടപടികള്‍ക്കായിമാറ്റി