കോട്ടയം: ഏറ്റുമാനൂർ സർക്കാർ ഐ.ടി.ഐ.യ്ക്ക് രണ്ടു ഘട്ടമായി 50 കമ്പ്യൂട്ടറുകൾ നൽകുമെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഐ.ടി.ഐ.യിലെ ബിരുദദാന ചടങ്ങിന്റെ ഉദ്ഘാടനവും ഡിഫറൻഷ്യൽ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റത്തിന്റെ സ്വീച്ച് ഓൺ…

കോട്ടയം: വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റ നിറവ് പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ഭാഗമായി 300 ഏക്കറിൽ പച്ചക്കറി കൃഷി ആരംഭിച്ചു. ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ കൃഷി വകുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ…

ജില്ലാ പ്രവേശനോത്സവം കാണക്കാരിയിൽ നടന്നു കോട്ടയം: പഠനം മികവുറ്റതാക്കാൻ സ്‌കൂളുകൾക്കും വിദ്യാർഥികൾക്കും സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ. സ്‌കൂൾ തുറക്കുന്നതിന്റെ ഭാഗമായി കാണക്കാരി ഗവൺമെന്റ് ഹയർസെക്കൻഡറി-വൊക്കേഷണൽ ഹയർ…

ഭരണഭാഷ വാരാഘോഷത്തിന് ജില്ലയിൽ തുടക്കം കോട്ടയം: സാധാരണക്കാരും നവസാക്ഷരും ഉൾപ്പെടെയുള്ളവർക്ക് പരാശ്രയമില്ലാതെ മനസിലാകുന്ന വിധം ലളിതമായ ഭാഷയിൽ സർക്കാർ വിവരങ്ങൾ നൽകുന്നതിന് ജീവനക്കാർ ശ്രദ്ധിക്കണമെന്ന് ഗ്രന്ഥകാരനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ വൈക്കം മധു പറഞ്ഞു.…

കോട്ടയം: ഹോമിയോപ്പതി വകുപ്പിന്റെ ഡിസ്പെൻസറികളിൽ പ്രവർത്തിക്കുന്ന ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിൽ പാർട്ട് ടൈം യോഗ ഇൻസ്ട്രക്ടർ നിയമനത്തിന് വോക്-ഇൻ-ഇന്റർവ്യൂ നടത്തും. 40 വയസിൽ താഴെയുള്ളവർക്കാണ് അവസരം. യോഗ്യത: അംഗീകൃത സർവകലാശാല/…

കോട്ടയം: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവിന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്രയും ചങ്ങനാശ്ശേരി നഗരസഭയും സംയുക്തമായി ക്ലീൻ ഇന്ത്യ ക്യാമ്പയിൻ സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ സിന്ധു മനോജ് ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് ഓഫീസർ എച്ച്. സച്ചിൻ…

കോട്ടയം: ജില്ലയിൽ 228 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 224 പേർക്കു സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യപ്രവർത്തകരുമുൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ നാലു പേർ രോഗബാധിതരായി. 502 പേർ രോഗമുക്തരായി.…

ദുരിത ബാധിത പ്രദേശങ്ങൾ മന്ത്രി സന്ദർശിച്ചു കോട്ടയം: സംസ്ഥാനത്തുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും കൃഷിനാശം സംഭവിച്ച കർഷകർക്ക് സാധ്യമായ എല്ലാ സഹായവും സർക്കാർ നൽകുമെന്ന് കാർഷിക വികസന-കർഷകക്ഷേമ വകുപ്പു മന്ത്രി പി. പ്രസാദ് പറഞ്ഞു.…

ജയിലുകളിലെ 'തിരിച്ചറിവ് 2021' പരിപാടിക്ക് സമാപനം കോട്ടയം: ചെറുപ്പക്കാരെ കുറ്റവാളികളാക്കി മാറ്റുന്നതിനുള്ള പുതിയ സാഹചര്യം ശക്തിപ്പെടുന്നുവെന്ന റിപ്പോർട്ടുകളുണ്ടെന്നും ഇതിൽ ലഹരിക്കാണ് മുഖ്യപങ്കെന്നും വ്യവസായ-നിയമ വകുപ്പു മന്ത്രി പി. രാജീവ് പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവവുമായി…

കോട്ടയം: കോവിഡ് വ്യാപനത്തെത്തുടർന്ന് താത്കാലികമായി അടച്ച ജില്ലയിലെ സ്‌കൂളുകൾ കേരളപ്പിറവി ദിനമായ ഇന്നു (നവംബർ 1) തുറക്കും. എട്ട്, ഒമ്പത്, പ്ലസ് വൺ ക്ലാസുകളൊഴിച്ച് മറ്റുള്ള ക്ലാസുകളാണ് ഇന്നാരംഭിക്കുന്നത്. വിദ്യാർഥികളെ വരവേൽക്കാൻ കോവിഡ് മാനദണ്ഡങ്ങൾ…