കോട്ടയം: പൊൻകുന്നം ജനകീയ വായനശാലയുടെ ഭാഗമായി നിർമിച്ച വി.ജെ. ജോസഫ് സ്മാരക ഓഡിറ്റോറിയം സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ഒൻപതു ലക്ഷം രൂപ…

കോട്ടയം: പശു കറവ തൊഴിലായി ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന 20 വനിതകൾക്ക് ക്ഷീര വികസന വകുപ്പ് സൗജന്യ പരിശീലനം നൽകുന്നു. ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡിന്റെ കോലാഹലമേട്ടിൽ പ്രവർത്തിക്കുന്ന ഫാമിലാണ് ആറു ദിവസത്തെ പരിശീലനം. പങ്കെടുക്കാൻ…

കോട്ടയം: സമൂഹത്തിലെ അതിദരിദ്രരെ കണ്ടെത്തി അവർക്കാവശ്യമുള്ള സഹായങ്ങൾ എത്തിച്ചു കൊടുക്കുന്നത് സാമൂഹിക പരിഷ്‌ക്കരണത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തദ്ദേശസ്വയംഭരണസ്ഥാപന അധ്യക്ഷൻമാർക്കായി…

കോട്ടയം: ജില്ലയിലെ സർക്കാർ ജീവനക്കാർക്കായി ജില്ലാ സ്പോർട്സ് കൗൺസിൽ സംഘടിപ്പിക്കുന്ന ജില്ലാതല സിവിൽ സർവീസ് മത്സരങ്ങൾ നവംബർ രണ്ട്, മൂന്ന് തീയതികളിൽ നടക്കും. രണ്ടിന് കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ വോളിബോൾ(പുരുഷ ,വനിത), ബാസ്‌കറ്റ്ബോൾ ഷട്ടിൽ…

കോട്ടയം: വ്യത്യസ്ത കലാകായിക രംഗങ്ങളിൽ അഭിരുചിയുള്ളവർക്ക് രാജ്യത്തിനകത്തുള്ള പ്രശസ്ത സ്ഥാപനങ്ങളിൽ പരിശീലനത്തിന് ധനസഹായം നൽകുന്നതിന് നടപ്പാക്കുന്ന ശ്രേഷ്ഠം പദ്ധതിയിലേക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയും ആവശ്യമായ രേഖകളും ഒക്ടോബർ 31 നകം ജില്ലാ സാമൂഹികനീതി…

- ജില്ലാതല സുരക്ഷാസമിതി യോഗം ചേർന്നു - സ്വകാര്യബസിൽ കൺസഷന് പഴയ ഐ.ഡി. കാർഡ് ഉപയോഗിക്കാം കോട്ടയം: സ്‌കൂളുകളിലെ ശുചീകരണമടക്കമുള്ള പ്രവർത്തികൾ രണ്ടു ദിവസത്തിനുള്ളിൽ പൂർത്തീകരിക്കാൻ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ബന്ധപ്പെട്ട…

- ക്ഷേത്രത്തിനുള്ളിൽ പരമാവധി അഞ്ച് ആനകളെ അനുവദിക്കും - പുറത്ത് ക്ഷേത്രത്തിലെ തിടമ്പിന്റെ എണ്ണമനുസരിച്ച് - അകമ്പടി ആനകളെ അനുവദിക്കില്ല കോട്ടയം: ജില്ലയിൽ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര മതിൽകെട്ടിനകത്ത് ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാര പ്രകാരമുള്ള എണ്ണം…

കോട്ടയം: ജില്ലയിൽ 840 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 833 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഏഴു പേർ രോഗബാധിതരായി. 251 പേർ രോഗമുക്തരായി. 5395 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.…

കോട്ടയം: കേരള പബ്ലിക് സർവീസ് കമ്മിഷൻ ജലസേചന വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ/ഹെഡ് ഡ്രാഫ്റ്റ്‌സ്മാർ/അസിസ്റ്റന്റ് ഡയറക്ടർ (സിവിൽ-കാറ്റഗറി നമ്പർ 210/19), തദ്ദേശസ്വയംഭരണവകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ(സിവിൽ-കാറ്റഗറി നമ്പർ 126/20), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ എൻജിനീയറിങ് കോളജുകളിലെ ഇൻസ്ട്രക്ടർ…

കോട്ടയം: ഭാഗ്യക്കുറി ടിക്കറ്റുകളുടെ അനധികൃത ലോട്ടറി വില്പന പിടികൂടുന്നതിന് കോട്ടയം ജില്ലയിലെ വിവിധ ലോട്ടറി വിപണന കേന്ദ്രങ്ങളിൽ ഭാഗ്യക്കുറി വകുപ്പ് മിന്നൽ പരിശോധന നടത്തി. ചങ്ങനാശ്ശേരി, കാഞ്ഞിരപ്പളളി, പൊൻകുന്നം, പാലാ, ഈരാറ്റുപേട്ട, കിടങ്ങൂർ, വൈക്കം,…