കോട്ടയം മെഡിക്കൽ കോളജിന്റെ ഏറ്റൂമാനൂർ കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ ഒ.പി, അത്യാഹിത വിഭാഗം ബ്ളോക്കിന്റെ ശിലാസ്ഥാപനം ഇന്നു(സ്‌പെ്റ്റംബർ 13)നടക്കും. രാവിലെ 10.00 മണിക്ക് ആശുപത്രി വളപ്പിൽ നടക്കുന്ന സമ്മേളനത്തിൽ സഹകരണ-സാംസ്‌കാരിക-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ…

കോട്ടയം ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കോട്ടയം നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം 'ചിങ്ങനിലാവ് 2022' സെപ്റ്റംബർ ആറുമുതൽ പത്തുവരെ. സെപ്റ്റംബർ ആറിന് വൈകിട്ട് അഞ്ചുമണിക്ക് തിരുനക്കര മൈതാനത്ത് സഹകരണ-സാംസ്‌കാരിക വകുപ്പ്…

മാടപ്പള്ളി ഗവൺമെന്റ് ഐ.ടി.ഐയിൽ എൻ.സി.വി.ടി അംഗീകാരമുള്ള ഏകവത്സര കാർപ്പെന്റർ ട്രേഡിൽ പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽ ഏതാനും ഒഴിവുണ്ട്. പത്താം ക്ലാസ് തോറ്റവർക്കും അപേക്ഷിക്കാം. എല്ലാ വിഭാഗക്കാർക്കും സൗജന്യ പഠനം, സൗജന്യ പാഠപുസ്തകങ്ങൾ, 900 രൂപ…

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷം, സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി പിന്നാക്ക വിഭാഗ വികസന വകുപ്പ് സംസ്ഥാനത്തെ കോളേജ് വിദ്യാർഥികൾക്കായി കേരളത്തിലെ 'സ്വാതന്ത്ര്യ പോരാളികൾ' എന്ന വിഷയത്തിൽ കാരിക്കേച്ചർ, പെയിന്റിങ് മത്സരവും കേരള നവോത്ഥാനം -…

ഏറ്റുമാനൂർ ഗവ. ഐ.ടി.ഐയിൽ 2022 അധ്യയനവർഷത്തിൽ പ്രവേശനത്തിന് അപേക്ഷ നൽകാൻ കഴിയാത്ത പെൺകുട്ടികൾക്കു വിവിധ ട്രേഡുകളിലേക്ക് സെപ്റ്റംബർ 12 വരെ ഓഫ്‌ലൈനായി അപേക്ഷ നേരിട്ടു നൽകാം. ഫോൺ: 0481: 2535562, 9961130789, 9497390402  

അതിദരിദ്രർക്കായുള്ള മൈക്രോപ്ലാൻ തയാറാക്കിയ ആദ്യബ്ലോക്ക് പഞ്ചായത്ത് എന്ന ബഹുമതിക്ക് കാഞ്ഞിരപ്പള്ളി അർഹമായി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള മുണ്ടക്കയം, എരുമേലി, കാഞ്ഞിരപ്പള്ളി, മണിമല, കൂട്ടിക്കൽ പാറത്തോട്, കോരുത്തോട് ഉൾപ്പെടെ മുഴുവൻ ഗ്രാമപഞ്ചായത്തുകളും ഒപ്പം ബ്ലോക്ക്…

ചങ്ങനാശ്ശേരി താലൂക്കിൽ സപ്ലൈകോയുടെ ഓണം താലൂക്ക് ഫെയറിന് തുടക്കം. ചങ്ങനാശേരി സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ അഡ്വ. ജോബ് മൈക്കിൾ എം.എൽ. എ ഫെയർ ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരി നഗരസഭ ചെയർപേഴ്‌സൺ സന്ധ്യ മനോജ് അധ്യക്ഷത…

ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓണക്കാല ഊർജ്ജിത പാൽ പരിശോധനാ ഇൻഫർമേഷൻ സെന്ററിന്റെയും ഓണ മധുരം പദ്ധതിയുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി നിർവഹിച്ചു. ഈരയിൽക്കടവ് ജില്ലാ ആസ്ഥാനത്ത് നടന്ന…

മണർകാട് പഞ്ചായത്തിൽ സ്ത്രീകൾക്ക് സൗജന്യമായി മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം യുവജന കമ്മീഷൻ ചെയർപേഴ്സൺ ഡോ. ചിന്ത ജെറോം നിർവ്വഹിച്ചു. ആദ്യ ഘട്ടത്തിൽ പഞ്ചായത്തിന്റെ പെൺ പച്ച പദ്ധതിയിൽ രജിസ്‌റ്റർ ചെയ്ത നൂറ്…