കോട്ടയം: ഓണാഘോഷങ്ങളുടെ ഭാഗമായി കുടുംബശ്രീ ഓണം വിപണന മേളയ്ക്കും വ്യവസായവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംരംഭക ഉൽപന്ന വിപണന മേളയായ ഓണം എക്സ്പോയ്ക്കും തുടക്കം. തിരുനക്കര മൈതാനത്ത് നടക്കുന്ന മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല…

കോട്ടയം: തപാൽസേവനങ്ങളെപ്പറ്റിയുള്ള പരാതികളറിയിക്കാൻ സെപ്റ്റംബർ അഞ്ചിന് 11.00 മണിക്ക് കോട്ടയം സീനിയർ സൂപ്രണ്ട് പോസ്റ്റ് ഓഫീസിൽ ഡാക് അദാലത്ത്് നടത്തും. പൊതുജനങ്ങൾക്ക് സെപ്റ്റംബർ രണ്ടുവരെ കോട്ടയം ഡിവിഷനിലെ തപാൽ സേവനങ്ങളെപ്പറ്റിയുള്ള പരാതികളും സേവനങ്ങൾ മെച്ചപ്പെടുത്തിനുള്ള…

കോട്ടയം: കുടുംബശ്രീയുടെ ബോയ്‌ലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ (കേരള ചിക്കൻ) പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും ലിഫ്റ്റിങ് സൂപ്പർവൈസർ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു യോഗ്യതയുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 35…

കോട്ടയം: കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ കോട്ടയം തിരുവഞ്ചൂരിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ചിൽഡ്രൻസ് ഹോമിലെ സൈക്കോളജിന്റെ പാനലിലേക്ക് അപേക്ഷിക്കാം. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യമാണു യോഗ്യത. പള്ളം ബ്ലോക്ക്…

കോട്ടയം: ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കോട്ടയം നഗരസഭയും സംഘടിപ്പിക്കുന്ന ഓണാഘോഷം 2022 ന്റെ ഭാഗമായി ഉത്രാടദിനമായ സെപ്റ്റംബർ ഏഴിന് വൈകിട്ട് നാലിന് തിരുനക്കര മൈതാനത്ത് മഹാബലി പ്രച്ഛന്നവേഷ മത്സരം സംഘടിപ്പിക്കുന്നു.…

കോട്ടയം: അന്തരിച്ച സാമൂഹികപ്രവർത്തകയും വിദ്യാഭ്യാസപ്രവർത്തകയുമായ മേരി റോയിക്ക് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനും വേണ്ടി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പുഷ്പചക്രം അർപ്പിച്ചു. ഇന്നലെ 12.30ന് കോട്ടയം കളത്തിപ്പടിയിലെ പള്ളിക്കൂടം സ്‌കൂൾ…

കോട്ടയം: ജില്ലയിൽ ഈ ഓണക്കാലത്തു പൂക്കളം തീർക്കുന്നതു കുടുംബശ്രീയുടേയും തൊഴിലുറപ്പു തൊഴിലാളികളുടേയും തദ്ദേശസ്ഥാപനങ്ങളുടേയും സ്വന്തം കൃഷിയിടങ്ങളിൽ പൂത്തുലഞ്ഞ പൂക്കളും. ബന്ദിയും ജമന്തിയും വാടാമല്ലിയുമായി ജില്ലയിൽ 18.40 ഏക്കറിലാണ് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലും സഹകരണത്തോടെയും പുഷ്പകൃഷി നടത്തി…

- വിലക്കുറവിൽ വാങ്ങാം പച്ചക്കറി ഓണവിപണിയിൽ കുറഞ്ഞവിലയ്ക്കു പച്ചക്കറികൾ എത്തിക്കാൻ ഹോർട്ടികോർപിന്റെ സഞ്ചരിക്കുന്ന 'ഹോർട്ടി സ്റ്റോർ' ജില്ലയിൽ ഓടിത്തുടങ്ങി. സെപ്റ്റംബർ ഏഴുവരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ മൊബൈൽ ഹോർട്ടി സ്്‌റ്റോറെത്തും. രാവിലെ ഒൻപതുമുതൽ വൈകിട്ട്…

ആധുനികവും പരമ്പരാഗതവുമായ വൈദ്യശാസ്ത്രമേഖലകൾ ഒരുമിച്ചു പ്രവർത്തിച്ച് ജനങ്ങൾക്ക് ആശ്വാസമേകണമെന്നു കേന്ദ്ര ആയുഷ്, തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയങ്ങൾക്ക് ഒരേ ലക്ഷ്യമാണുള്ളതെന്നും അവ ഒന്നിച്ചു നിന്നു ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കണമെന്നാണ് കേന്ദ്രസർക്കാർ…

കോട്ടയം: വോട്ടർ പട്ടിക ആധാറുമായി ബന്ധിപ്പിച്ച് ചലച്ചിത്ര നടൻ വിജയരാഘവനും കുടുംബവും. വോട്ടർ പട്ടിക ശുദ്ധീകരണത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പു കമ്മിഷൻ നടത്തുന്ന യജ്ഞത്തിലാണ് വിജയരാഘവനും കുടുംബവും പങ്കാളികളായത്. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ജിയോ ടി.…