ഏകദിന വർക്ക്ഷോപ്പ് പ്ലസ്ടു പാസ്സായ ഐ.ടി മേഖലയിൽ തൊഴിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ സഹകരണത്തോടെ എച്ച് സി എൽ ടെക്‌നോളജീസ് നടത്തുന്ന തൊഴിലധിഷ്ഠിത പരിപാടിയായ ടെക്.ബീ പ്രോഗ്രാമിനെക്കുറിച്ച് അവബോധം…

അഴിയൂര്‍ ഗ്രാമപ‍ഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്ന് എം.സി.എഫിലേക്ക് അജൈവമാലിന്യങ്ങള്‍ എത്തിക്കുന്നതിന് നാല് ചക്രവാഹനം വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ഏപ്രിൽ 13 ന് വൈകുന്നേരം അഞ്ചു മണി വരെ.…

ശുചിത്വ ഭവനം സുന്ദര ഗ്രാമം പദ്ധതിയുടെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തിൽ ശില്പശാല സംഘടിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം നിർവഹിച്ചു. മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.…

വനത്തിൽ വസിക്കുന്ന 500 പേരെ ബീറ്റ് ഓഫീസർമാരായി നിയമിച്ചു- മന്ത്രി എ.കെ ശശീന്ദ്രൻ വനം വകുപ്പിലും നവീകരണം നടപ്പിലാക്കി വരികയാണെന്നും അതിന് ഏറ്റവും നല്ല ഉദാഹരണമാണ് പട്ടികവർ​ഗ വിഭാ​ഗത്തിൽപെട്ട 500 ബീറ്റ് ഓഫീസർമാരുടെ നിയമനമെന്നും…

ഫറോക്ക് പഴയ പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മിക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം 55 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. സേതുബന്ധൻ…

ജില്ലയിൽ വിഷു-റംസാൻ- ഈസ്റ്റർ കൈത്തറി മേളയ്ക്ക് തുടക്കമായി. മേളയുടെ ഉദ്ഘാടനം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. കൗൺസിലർ എസ്.കെ അബൂബക്കർ അധ്യക്ഷത വഹിച്ചു. ടൗൺഹാളിനു സമീപം കോംട്രസ്റ്റ് കോമ്പൗണ്ടിൽ ഏപ്രിൽ 14 വരെയാണ് മേള…

താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം നിലവിൽ വന്നു.കോഴിക്കോട് വയനാട് ജില്ലകളെയും കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേ കടന്നു പോകുന്ന താമരശ്ശേരി ചുരത്തിൽ പൊതു അവധി ദിനങ്ങളിൽ…

കാവിലു൦പാറ ഗ്രാമപഞ്ചായത്ത് 13ാ൦ വാർഡിലെ ചെമ്പറോട്ടുമ്മൽ കുനിയ൦കണ്ടി റോഡ് ഉദ്ഘാടന൦ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ജി ജോർജ്ജ് മാസ്റ്റർ നിർവഹിച്ചു. സ്റ്റാന്റി൦ഗ് കമ്മറ്റി ചെയർമാൻ കെ.പി ശ്രീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി.കെ രാജീവൻ,…

സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച വന സൗഹൃദ സദസ്സ് ശ്രദ്ധേയമായി. പേരാമ്പ്ര വി.വി ദക്ഷിണമൂർത്തി ടൗൺഹാളിൽ നടന്ന സൗഹൃദ സദസ്സിൽ വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, വനം…

വനാതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അറിയുന്നതിനും ചർച്ച ചെയ്യുന്നതിനുമായി സംഘടിപ്പിച്ച വന സൗഹൃദ സദസ്സ് ജനകീയമായി. മുക്കം എം. എം. ഒ. ഒ. എസ്. എ ഓഡിറ്റോറിയത്തിൽ നടന്ന ചർച്ചയിൽ വനം…