വളയം ഗ്രാമപഞ്ചായത്തിൽ തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പണി പൂർത്തിയാക്കിയ വടക്കയിൽ മുക്ക് മൗവ്വഞ്ചേരി റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രദീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷ…
സ്കൂളുകൾക്കും ഗ്രന്ഥശാലകൾക്കും അനുവദിച്ച പുസ്തകങ്ങൾ വിതരണം ചെയ്തു. വിതരണത്തിന്റെ ഉദ്ഘാടനം തോട്ടത്തിൽ രവീന്ദ്രൻ എം. എൽ. എ നിർവഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എ ചന്ദ്രൻ മാസ്റ്റർ പുസ്തകം ഏറ്റുവാങ്ങി.…
വളയം ഗ്രാമപഞ്ചായത്തിൽ സുസ്ഥിര മാലിന്യ സംസ്കരണ ശില്പശാല സംഘടിപ്പിച്ചു. നവ കേരളം- വൃത്തിയുള്ള കേരളം, വലിച്ചെറിയൽ മുക്ത കേരള, ക്യാമ്പയിന്റെയും ആരോഗ്യ ജാഗ്രത 2023 - മഴക്കാലപൂർവ്വ ശുചീകരണ പ്രവൃത്തികളുടെയും ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്.…
പരാതികൾ പൂർണമായി സൗജന്യമായി നൽകാം പരാതികളും അപേക്ഷകളും സ്വീകരിക്കാൻ താലൂക്ക് അദാലത്ത് സെന്ററിലും വെബ്‌സൈറ്റിലും സൗകര്യം സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കരുതലും കൈത്താങ്ങും എന്ന പേരിൽ നടത്തുന്ന പരാതി പരിഹാര അദാലത്തിൽ പൊതുജനങ്ങൾക്ക്…
തിയ്യതി നീട്ടി മത്സ്യഫെഡ് ദി ന്യൂ ഇന്ത്യ അഷൂറൻസ് കമ്പനിയുമായി ചേർന്ന് മത്സ്യത്തൊഴിലാളികൾക്കായി നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളി അപകട ഇൻഷുറൻസ് 2023 - 24 പദ്ധതിയിൽ അംഗമായി ചേരുന്നതിനുള്ള അവസാന തിയ്യതി ഏപ്രിൽ 28…
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പുഷ്പഗിരിയിൽ പുതുതായി നിർമിച്ച ആധുനിക സംവിധാനങ്ങളോടു കൂടിയ സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം ലിന്റോ ജോസഫ് എം എൽ എ നിർവഹിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ചു.…
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ജില്ലയിൽ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. 'യുവതയുടെ കേരളം, കേരളം ഒന്നാമത്' എന്ന വിഷയത്തിൽ മെയ് 12 മുതൽ 18 വരെ കോഴിക്കോട്…
അറിയിപ്പ് കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് ജില്ലാ ഓഫീസിൽ നിന്നും 2022 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ പെൻഷൻ ഗുണഭോക്താക്കളും 2023 ജൂൺ 30ന്…
റേഷൻ മണ്ണെണ്ണ വിതരണം 2023 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിലേക്ക് എല്ലാ വൈദ്യുതീകരിക്കാത്ത കാർഡുകൾക്കും ഏപ്രിൽ, മേയ് മാസങ്ങളിൽ മൂന്നു ലിറ്റർ മണ്ണെണ്ണ വീതം മൊത്തം ആറ് ലിറ്റർ മണ്ണെണ്ണയും വൈദ്യുതീകരിച്ച…
ഫറോക്ക് പേട്ട ഫാറൂഖ് കോളേജ് റോഡ് കി.മീ 0/000 മുതൽ 4/250 വരെ ബി.എം ആൻഡ് ബി.സി പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഏപ്രിൽ ആറ് മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം…