മേപ്പയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കൃഷിയിടാധിഷ്ഠിത ആസൂത്രണ പദ്ധതിയിൽ ഉൾപ്പെട്ട ഒമ്പത് നോൺ ഐ.എഫ്.എസ് കർഷകർക്ക് പഴവർഗ്ഗ തൈകളും ഇടവിള കിറ്റുകളും വിള സംരക്ഷണ ഉപാധികളും വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി…

കാവിലുംപാറ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് സംഘടിപ്പിക്കുന്ന വിഷു വിപണന മേളക്ക് തുടക്കമായി. തൊട്ടിൽപ്പാലം ടൗണിൽ ആരംഭിച്ച വിപണന മേളയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി ജി ജോർജ് മാസ്റ്റർ നിർവഹിച്ചു. സി ഡി…

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചരണത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ മണൽ ശില്പം ഒരുക്കുന്നതിന് മണൽ ശില്പ കലാകാരന്മാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. 'ബേപ്പൂർ ഉരു'വാണ് മണൽ…

മഴക്കാലം ആരംഭിക്കുന്നതിനു മുൻപ് റോഡിലേക്ക് അപകടകരമായി ചാഞ്ഞു നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റും. ജില്ലാ കലക്ടർ എ. ഗീതയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ റോഡ് സുരക്ഷ കൗൺസിൽ യോഗത്തിലാണ് തീരുമാനം. താമരശ്ശേരി ചുരത്തിൽ ഹെയർപിൻ…

കടലുണ്ടി വാക്കടവിൽ കടൽഭിത്തി നവീകരണത്തിന് 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. ഈ ഭാഗത്ത് നിലവിലെ കടൽഭിത്തി താഴ്ന്നതിനാൽ ശക്തമായ തിരയടി കാരണം…

എടച്ചേരി ഗ്രാമപഞ്ചായത്തിൽ 2022-23 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കുന്ന കന്നുകുട്ടി പരിപാലന പദ്ധതി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പത്മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ തിരഞ്ഞെടുത്ത കർഷകർക്ക് സബ്‌സിഡി നിരക്കിൽ കാലിതീറ്റ വിതരണം ചെയ്യുന്നതാണ് പദ്ധതി.…

മൂടാടി ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീ അംഗങ്ങൾക്കായി 1 കോടി 70ലക്ഷം രൂപ വിതരണം ചെയ്തു. പഞ്ചായത്തിലെ 36 കുടുംബശ്രീ യൂണിറ്റുകൾക്കാണ് സ്വയം തൊഴിൽ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി തുക വിതരണം ചെയ്തത്. വനിതാ വികസന…

2022-ലെ കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ബില്‍ സംബന്ധിച്ച സെലക്ട് കമ്മിറ്റി ഏപ്രില്‍ 24ന് രാവിലെ 10.30ന് കോഴിക്കോട് അത്തോളിയിലെ ലക്‌സ്‌മോര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ചേരുന്നു. സഹകരണ-രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍ വാസവന്‍ ചെയര്‍മാനായ…

അപേക്ഷ ക്ഷണിച്ചു കേന്ദ്ര സർക്കാരിന്റെ പി.എം.എഫ്.എം.ഇ പദ്ധതിയുടെ കൺസൾട്ടന്റുമാരെ നിയമിക്കുന്നതിന് ജില്ലയിൽ താമസിക്കുന്നവരിൽ നിന്നും ജില്ലാ വ്യവസായ കേന്ദ്രം അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷകൾ ബയോഡാറ്റ സഹിതം ജില്ലാ വ്യവസായ കേന്ദ്രത്തിൽ…

നവീകരിച്ച ചുഴലി ഹെൽത്ത് ആന്റ് വെൽനസ് സെന്റർ ഉദ്ഘാടനം ചെയ്തു. നാഷണൽ ഹെൽത്ത് മിഷന്റെ ഏഴ് ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നവീകരിച്ചത്. ചുഴലിയിൽ നടന്ന ചടങ്ങിൽ വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി.…