ഫറോക്ക് മൃഗാശുപത്രിയിലേക്ക് ഫർണീച്ചർ നൽകി. നഗരസഭ ചെയർമാൻ എൻ.സി. അബ്ദുൾ റസാക്ക് വെറ്ററിനറി ഡോക്ടർക്ക് ഫർണീച്ചർ നൽകി ഉദ്ഘാടനം നിർവഹിച്ചു. 2022-23 വാർഷിക പദ്ധതിയിൽ ഉൾപെടുത്തിയാണ് ഫർണീച്ചർ നൽകിയത്. ഡെപ്യൂട്ടി ചെയർപേഴ്സൺ കെ. റീജ,…

പുറമേരി ഗ്രാമ പഞ്ചായത്തിൽ വിഷു വിപണന മേള ആരംഭിച്ചു. കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച വിപണന മേള തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം…

വിവിധ വ്യവസായ-വാണിജ്യ സംരംഭങ്ങള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതില്‍ മാതൃകയായി അഴിയൂര്‍ പഞ്ചായത്ത്. മുന്‍കൂറായി ലഭിച്ച 415 അപേക്ഷകളില്‍ സമയബന്ധിതമായി സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ഫയല്‍ തീര്‍പ്പാക്കുകയും ചെയ്തു. ലൈസന്‍സ് അനുവദിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ മൂന്നു പ്രധാന കേന്ദ്രങ്ങളില്‍…

  സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചരണത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ മണൽ ശില്പം ഒരുക്കുന്നതിന് മണൽ ശില്പ കലാകാരന്മാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. 'ബേപ്പൂർ ഉരു'വാണ്…

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് 12 മുതല്‍ 18 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുള്ള ജില്ലയിലെ കലാകാരന്‍മാരില്‍ നിന്നും അപേക്ഷകള്‍…

ബോധവൽക്കരണ ക്യാമ്പ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ.) ഏപ്രിൽ 27 ന് രാവിലെ ഒമ്പത് മണിക്ക് 'നിധി ആപ്കെ നികട്' (പി.എഫ്. നിങ്ങൾക്കരികിൽ) എന്ന പേരിൽ വിവരങ്ങൾ കൈമാറുന്നതിനും പരാതികൾ പരിഹരിക്കുന്നതിനുമായി ജില്ലാതല…

ലേലം ചെയ്യുന്നു പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം കുന്ദമംഗലം കാര്യാലയത്തിനു കീഴിൽ പരിയങ്ങാട്-ചെട്ടിക്കടവ് റോഡ് നവീകരണ പ്രവൃത്തിക്ക് തടസ്സമായി നിൽക്കുന്ന 10 മരങ്ങൾ ( മാവ്, കാഞ്ഞിരം,മുള്ളുവേങ്ങ, ആൽമരം,പൂമരം)  ഏപ്രിൽ 19 ന് രാവിലെ…

ക്യാമ്പ് സിറ്റിംഗ്  കോഴിക്കോട് വഖഫ് ട്രൈബ്യൂണൽ ക്യാമ്പ് സിറ്റിംഗ് മെയ് മൂന്നിന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസിലും മെയ് അഞ്ചിന് കൊല്ലം ഗവ. ഗസ്റ്റ് ഹൗസിലും നടത്തുമെന്ന് ശിരസ്തദാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് :…

പൊതു വിദ്യാലയങ്ങളിലെ ഐ ടി അധിഷ്ഠിത പഠനത്തിന്റെ സാധ്യതകൾ പരിശോധിച്ച് പുതിയ പദ്ധതി രൂപീകരിക്കുന്നതിനുള്ള സ്കൂൾ ഐ ടി കോ-ഓർഡിനേറ്റർമാരുടെ ജില്ലാതല ആശയ രൂപീകരണ ശില്പശാല കാരപ്പറമ്പ് ഗവ. എച്ച് എസ് എസ്സിൽ നടന്നു.…

കോഴിക്കോട് നോർത്ത് നിയോജക മണ്ഡലത്തിന് കീഴിലെ വില്ലേജുകളിലേക്കും താലൂക്ക് ഓഫീസിലേക്കും കമ്പ്യൂട്ടറുകളും പ്രിന്ററുകളും സ്കാനറും വിതരണം ചെയ്തു. തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ വിതരണോദ്ഘാടനം നിർവഹിച്ചു. എം എൽ എയുടെ പ്രാദേശിക വികസന…