കുന്ദമംഗലം അഗസ്ത്യൻമുഴി റോഡിൽ നിന്ന് ചെത്തുകടവ് മെഡിക്കൽ കോളജ് റോഡിലേക്ക് പുതിയ അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള റവന്യു വകുപ്പിൻറെ സർവേ നടപടികൾക്ക് തുടക്കമായി. മുക്കം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് കുന്ദമംഗലം…

വീടുകളിലെ അജൈവമാലിന്യ ശേഖരണം സമയബന്ധിതമായി നടത്തുന്നതിനായി "ഹരിതമിത്രം സ്മാർട്ട്‌ ഗാർബേജ് ആപ്പ് " ക്യൂ ആർ കോഡ് വീടുകളിൽ പതിപ്പിച്ച് ചെങ്ങോട്ടുകാവ് പഞ്ചായത്ത്. പഞ്ചായത്തിലെ എല്ലാ വീടുകളെയും സ്ഥാപനങ്ങളെയും ബന്ധിപ്പിച്ചാണ് ആപ്പിന്റെ പ്രവർത്തനം. ക്യു…

മൊയ്തു മൗലവി ദേശീയ സ്വാതന്ത്ര്യ സമര ചരിത്ര മ്യൂസിയത്തിലേക്ക് കാലിക്കറ്റ് സൈബർ സിറ്റി റോട്ടറി ക്ലബ്ബ് പമ്പ് സെറ്റ് സംഭാവന നൽകി. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ജലീൽ എടത്തിലിൽ നിന്നും മ്യൂസിയം ചെയർമാൻ കൂടിയായ…

  കൊയിലാണ്ടി നഗരസഭയിൽ 2022 - 23 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കന്നുകുട്ടി പരിപാലന പദ്ധതി പ്രകാരം കാലിത്തീറ്റ വിതരണം ചെയ്തു. കാലിത്തീറ്റ വിതരണോദ്ഘാടനം നടേരി ക്ഷീരോൽപ്പാദക സഹകരണ സംഘം വൈദ്യരങ്ങാടി കേന്ദ്രത്തിൽ…

മണ്ണൂർ കടലുണ്ടി ചാലിയം റോഡിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിന് 63.5 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. മണ്ണൂർ മുതൽ ചാലിയം വരെ 87…

  അപേക്ഷ ക്ഷണിച്ചു കേരള ഷോപ്‌സ് ആന്റ് കൊമേർഷ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ ആശ്രിതർക്ക് കിലെ ഐ എ എസ് അക്കാദമിയിൽ ഐ എ എസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 10…

ഒപ്പം ക്യാമ്പയിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെ അതിദരിദ്ര വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് പോഷകാഹാര കിറ്റ് വിതരണം ചെയ്തു . കൊയിലാണ്ടി ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് വിതരണോദ്ഘാടനം നിർവഹിച്ചു.…

ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ ആദ്യ ക്രാഡിൽ അങ്കണവാടി ഉദ്ഘാടനം ചെയ്തു. ക്രാഡിൽ അങ്കണവാടിയായി നവീകരിച്ച പത്താം നമ്പർ സന്ധ്യ അങ്കണവാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. നിലവിലുള്ള അങ്കണവാടികളെ ആധുനികവത്ക്കരിച്ച് ശിശു സൗഹൃദവും,…

നവകേരളം വൃത്തിയുള്ള കേരളം ക്യാമ്പയിന്റെ ഭാഗമായി വടകര താലൂക്കിലെ വടകര, തോടന്നൂർ, തൂണേരി, കുന്നുമ്മൽ ബ്ലോക്കുകളിലെയും പഞ്ചായത്തുകളിലെയും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർക്കും ഉദ്യോഗസ്ഥർക്കുമുള്ള പരിശീലനം സംഘടിപ്പിച്ചു. കില റിസോഴ്സ് പേഴ്സൺ മനോജ് കൊയപ്ര…

കരുതലും കൈത്താങ്ങും: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും അദാലത്തുകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഏപ്രിൽ 30ന് രാവിലെ 11 മണിക്ക് കോഴിക്കോട്…