നവീകരിച്ച സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപന സ്മാരക ഹാൾ മന്ത്രി ഉദ്ഘാടനം ചെയ്തു കേരളത്തിന്റെ സാമൂഹിക പുരോഗതിയിലെ ഒരു നാഴികക്കല്ലാണ് സാക്ഷരതാ പ്രസ്ഥാനമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. 1991…

തരിശിടങ്ങൾ നെല്ലറയാക്കിയതിന്റെ ആഹ്ലാദത്തിലാണ്‌ ചേളന്നൂർ ഗ്രാമപഞ്ചായത്തിലെ മുതുവാട്ടുതാഴം പാടശേഖരം. പാടത്തു നിന്ന് കർഷകർ കൊയ്തെടുത്ത നെന്മണികൾ തീർക്കുന്നത് വലിയ പ്രതീക്ഷയാണ്. തരിശായികിടന്ന 14 ഏക്കർ ഭൂമിയിൽ പൊന്നു വിളയിക്കാൻ ഒരുമനസ്സോടെ പതിനാറോളം കർഷകരാണ് വയലിലേക്ക്…

ഈ വർഷം നവംബർ ഒന്നിനകം സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന വകുപ്പായി റവന്യൂ വകുപ്പ് മാറുമെന്ന് മന്ത്രി കെ രാജൻ. നവംബർ ഒന്നിനകം വില്ലേജ് ഓഫീസുകൾ മുതൽ സെക്രട്ടറിയേറ്റ് വരെ എല്ലാ സേവനങ്ങളും സ്മാർട്ട് ആകും.…

ലോക പൈതൃക ദിനാഘോഷത്തിന്റെ ഭാഗമായി എർത്ത് ലോർ ഗോത്രപൈതൃക ശിൽപ്പശാല വേറിട്ട അനുഭവമായി. കാട്ടുനായ്ക്ക ഗോത്രത്തിന്റെ ഭാഷ, പാട്ടുകൾ, കഥകൾ, ഭക്ഷണരീതികൾ എന്നിവ പരിചയപ്പെടാനുള്ള വേദിയായി മാറി ഈസ്റ്റ്ഹിൽ പഴശ്ശിരാജ പുരാവസ്തു മ്യൂസിയത്തിൽ നടന്ന…

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും' താലൂക്ക്തല അദാലത്തുകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഏപ്രിൽ 30ന് രാവിലെ 11 മണിക്ക് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ നിർവഹിക്കും. മന്ത്രിമാർ,…

മുക്കം നഗരസഭയിലെ കുറ്റിപ്പാല - ചേന്ദമംഗല്ലൂർ റോഡിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് ഓൺലൈനായി നിർവഹിച്ചു. റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി 2.88 കോടി രൂപ ചെലവഴിച്ച്…

ജില്ലയിലെ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്റെ അധ്യക്ഷതയില്‍ വടകര പിഡബ്യൂഡി ഓഫീസില്‍ യോഗം ചേര്‍ന്നു. ജില്ലയിലെ റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്നും അപേക്ഷകളില്‍ വേഗം…

കേരളത്തിൽ ഇന്റഗ്രേറ്റഡ് പോർട്ടൽ സംവിധാനം കൊണ്ടുവരുമെന്ന് റവന്യൂ - ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. വില്യാപ്പള്ളി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം മേമുണ്ടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂമിയുടെ ക്രയവിക്രയങ്ങളുമായി ബന്ധപ്പെട്ടുള്ള…

അക്ഷരാഭ്യാസമുള്ള ഒരു തലമുറയുടെ പ്രതീകമായിരുന്നു ചേലക്കോടൻ ആയിഷുമ്മയെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപന വാർഷികത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് നിർമ്മിച്ച ചേലക്കോടൻ ആയിഷുമ്മ സ്മാരക മ്യൂസിയം…

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ വൈദ്യുതി നിയമങ്ങളും ഉപഭോക്താക്കളുടെ അവകാശങ്ങളും'' എന്ന വിഷയത്തില്‍ ഉപഭോക്തൃ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. ഏപ്രില്‍ 25ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍ ഒന്നുവരെയാണ് പരിപാടി.