അന്തരിച്ച പ്രശസ്ത നടൻ മാമുക്കോയയുടെ അരക്കിണറിലുള്ള വീട് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സന്ദർശിച്ചു . മാമുക്കോയയുടെ ഭാര്യ സുഹറ, മക്കളായ മുഹമ്മദ് നിസാർ, അബ്ദുൽ റഷീദ് എന്നിവരെ മന്ത്രി…
ആയഞ്ചേരി ഗ്രാമപഞ്ചായത്ത് കടമേരി - കീരിയങ്ങാടിയില്‍ പുതുതായി പണി പൂര്‍ത്തീകരിച്ച ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ കെട്ടിടം ഉത്സവാന്തരീക്ഷത്തില്‍ സംസ്ഥാന ആരോഗ്യ-വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നാടിനു സമര്‍പ്പിച്ചു. ആരോഗ്യരംഗത്ത് കേരളം രാജ്യത്തിന്…
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വനിതാ സംരംഭ പദ്ധതി ഷീ മൂവിങ് റെസ്റ്റോറന്റുകളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് അജ്നഫ് കാച്ചിയിൽ അധ്യക്ഷത വഹിച്ചു. കാപ്പാട്…
വടകര ഗവ. ജില്ലാ ആശുപത്രിയിൽ പുതിയ ബ്ലോക്കിന്റെ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. നബാർഡ് ധന സഹായത്തോടെ വടകര ഗവ. ജില്ലാ ആശുപത്രിയിൽ പുതുതായി നിർമ്മിച്ച…
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി നടത്തുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചരണാർത്ഥം നഗരത്തിൽ സൈക്കിൾ റാലിയും ഫ്ലാഷ്മോബും സംഘടിപ്പിച്ചു. തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ സൈക്കിൾ…
കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ - വനിതാ -ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ് . ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കുള്ള സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണം…
മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിവിധ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു എല്ലാവർക്കും ഗുണനിലവാരമുള്ള ചികിത്സ ലഭ്യമാക്കുക എന്നതാണ് സർക്കാർ ലക്ഷ്യമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. സർക്കാരിന്റെ…
വടകര ഐടിഐയില്‍ നൂതന കോഴ്സുകള്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്ന് പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി വില്യാപ്പള്ളി മംഗലോറ മലയില്‍ നിര്‍മ്മിക്കുന്ന വടകര ഐ ടി ഐ…
ചെലവൂർ നഗരകുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. എല്ലാവർക്കും ആരോഗ്യം ഉറപ്പാക്കുകയാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ചെലവൂർ നഗരകുടുംബാരോഗ്യ…
തൊഴില്‍ നൈപുണ്യ വിദ്യാഭ്യാസ മേഖലയ്ക്കും പരിശീലനത്തിനും സര്‍ക്കാര്‍ നല്‍കുന്നത് വലിയ പ്രാധാന്യമാണെന്ന് പൊതു വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കൊയിലാണ്ടി ഐടിഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി പുതിയ കെട്ടിടത്തിന്റെയും വികസന പ്രവൃത്തികളുടെയും…
