ക്വട്ടേഷനുകൾ ക്ഷണിച്ചു പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള കുറുവങ്ങാട് ഗവ.ഐ ടി ഐയിലെ പ്ലംബർ ട്രേഡിലെ പരിശീലനാർത്ഥികളുടെ പരിശീലനത്തിന് ആവശ്യമായ അസംസ്കൃത സാധനങ്ങൾ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും പ്രത്യേകം ക്വട്ടേഷനുകൾ…

മലബാർ റിവർ ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച കയാക്കിങ് 2022 മാധ്യമ പുരസ്കാരങ്ങൾ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വിതരണം ചെയ്തു. അച്ചടി മാധ്യമത്തിലെ മികച്ച വാർത്ത റിപ്പോർട്ടർക്കുള്ള പുരസ്കാരം മലയാള മനോരമയിലെ…

കുറ്റ്യാടി നീർത്തട വികസനത്തിനായി സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച രണ്ട് കോടി രൂപ ഫലപ്രദമായി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ആയഞ്ചേരി, വേളം ഗ്രാമപഞ്ചായത്തുകളിലെ തുലാറ്റുംനട,…

മലയോര മേഖലയിലെ വനഭൂമിയുടെ പട്ടയം അതിന്റെ അർഹരായ ഉടമകൾക്ക് നൽകാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ . നരിപ്പറ്റ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം…

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും അദാലത്തുകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഏപ്രിൽ 30ന് രാവിലെ 11 മണിക്ക് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നിർവഹിക്കും. താലൂക്ക്തല…

കേരളപ്പിറവി ദിനത്തോടെ സംസ്ഥാനത്തെ റവന്യൂ വകുപ്പിലെ മുഴുവൻ ഓഫീസുകളെയും ഓൺലൈനായി ബന്ധിപ്പിച്ചു കൊണ്ട് പൂർണമായും ഡിജിറ്റലൈസേഷൻ നടപ്പിലാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. കൂരാച്ചുണ്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.…

കായികക്ഷമതാ പരീക്ഷ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനീ) (ആൺ) ( കാറ്റഗറി.നം.538/2019) തസ്തികയുടെ എൻഡ്യൂറൻസ് ടെസ്റ്റ് പാസ്സായ, 2023 ഫെബ്രുവരി14 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിലുൾപ്പെട്ട എല്ലാ ഉദ്യോഗാർഥികളുടെയും ശാരീരിക അളവെടുപ്പും കായികക്ഷമതാ…

അറിയിപ്പ് ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ ഏപ്രിൽ മാസത്തെ സിറ്റിംഗ് ഏപ്രിൽ 26 ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു. അപേക്ഷ ക്ഷണിച്ചു സംസ്ഥാന സർക്കാരിന്റെ രണ്ടാം…

എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചരണാർത്ഥം ഏപ്രിൽ 22 ന് വൈകിട്ട് 5 മണിക്ക് കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ നാടൻപാട്ട് അരങ്ങേറും. നാട്ടറിവിന്റെ നീരുറവകൾ ഉൾപ്പെടുത്തി അരങ്ങ് കൊയിലാണ്ടിയും സംഘവുമാണ് നാടൻ…

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മെയ് 12 മുതല്‍ 18 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങള്‍ക്കുമായി നടത്തുന്ന ഇൻസ്റ്റഗ്രാം റീല്‍സ് മത്സരത്തില്‍…