ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിൻ്റെ പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തുമാസ്റ്റർ കാമിച്ചേരിയിൽ നിർവഹിച്ചു. ഒന്നാം ഘട്ടത്തിൽ ഓരോ വാർഡിലും 18 ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. 2022-23 വാർഷിക പദ്ധതിയിൽ…

പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റിന്റെ ഭാ​ഗമായി ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ കുടുംബങ്ങൾക്ക് വേണ്ടി തയ്യാറാക്കിയ ഫാമിലി പാസ് വിതരണം ചെയ്തു. പാസിന്റെ പഞ്ചായത്ത്തല വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.സുനിൽ നിർവഹിച്ചു. എ.ഡി.എസ് സെക്രട്ടറി സതി ബാബു പ്രസിഡന്റിൽ…

ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ നവീകരിച്ച കുന്നമംഗലം പാലംതലക്കൽ റോഡ് ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ ഉദ്ഘാടനം ചെയ്തു. അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിച്ചത്. ചടങ്ങിൽ ആരോ​ഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്…

പനങ്ങാട് ഗ്രാമപഞ്ചായത്ത് ശുചിത്വ സന്ദേശ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. വൃത്തിയുള്ള വീടും പരിസരവും നാടിന്റെ സമ്പത്ത്, ഖരമാലിന്യ പരിപാലനം ജീവിതചര്യയാവട്ടെ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. വർധിച്ച് വരുന്ന ഖരമാലിന്യ വിപത്തിനെ…

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് അടിസ്ഥാനത്തിൽ നടക്കുന്ന 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്തിലേക്ക് ഏപ്രിൽ 15 വരെ പരാതികൾ നൽകാം. താലൂക്ക് ഓഫീസുകളിൽ നേരിട്ടും അക്ഷയ കേന്ദ്രങ്ങളിൽ ഓൺലൈനായും…

കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു ഇന്ത്യൻ സൂപ്പര്‍ കപ്പ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് തുടക്കമായി. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ കോർപറേഷൻ ഇ.എം.എസ്‌ സ്‌റ്റേഡിയത്തിൽ മത്സരങ്ങളുടെ ഉദ്‌ഘാടനം…

മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിലെ കാരയിൽ മുക്ക് -വരകിൽ മുക്ക് കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ നിർവഹിച്ചു. 17-ാം വാർഡിൽ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി ഫണ്ട് ഉപയോഗിച്ചാണ് കോൺക്രീറ്റ് റോഡ് നിർമ്മിച്ചത്.…

സംസ്ഥാന സർക്കാറിന്റെ വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിൻ്റെ ഭാഗമായുള്ള മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് കൊയിലാണ്ടി നഗരസഭയിൽ തുടക്കമായി. ഇതിന്റെ ഭാഗമായി കൊയിലാണ്ടി ബസ് സ്റ്റാൻഡിനടുത്ത ഫ്ലൈ ഓവറിന് താഴെയുളള ഭാഗങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.…

എലത്തൂരിൽ ട്രെയിൻ യാത്രക്കാരെ അക്രമിച്ച സംഭവത്തിൽ മരണപ്പെട്ട രണ്ട് വയസ്കാരി സഹറ ബത്തൂലിന്റെ വീട്ടിൽ മന്ത്രിമാർ സന്ദർശനം നടത്തി. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്, വനം വന്യജീവി വകുപ്പ് മന്ത്രി…

തിരുവള്ളൂർ ഗ്രാമ പഞ്ചായത്തിൽ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിക്കുന്ന 67 ജലസേചന കിണറുകളുടെ പ്രവൃത്തി ഉദ്ഘാടനം പ്രസിഡന്റ് സബിത മണക്കുനി നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് എഫ് എം മുനീർ അധ്യക്ഷത വഹിച്ചു. ആരോഗ്യ…