മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിലെ കാരയിൽ മുക്ക് -വരകിൽ മുക്ക് കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ നിർവഹിച്ചു. 17-ാം വാർഡിൽ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി ഫണ്ട് ഉപയോഗിച്ചാണ് കോൺക്രീറ്റ് റോഡ് നിർമ്മിച്ചത്.…
സംസ്ഥാന സർക്കാറിന്റെ വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിൻ്റെ ഭാഗമായുള്ള മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് കൊയിലാണ്ടി നഗരസഭയിൽ തുടക്കമായി. ഇതിന്റെ ഭാഗമായി കൊയിലാണ്ടി ബസ് സ്റ്റാൻഡിനടുത്ത ഫ്ലൈ ഓവറിന് താഴെയുളള ഭാഗങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.…
എലത്തൂരിൽ ട്രെയിൻ യാത്രക്കാരെ അക്രമിച്ച സംഭവത്തിൽ മരണപ്പെട്ട രണ്ട് വയസ്കാരി സഹറ ബത്തൂലിന്റെ വീട്ടിൽ മന്ത്രിമാർ സന്ദർശനം നടത്തി. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, വനം വന്യജീവി വകുപ്പ് മന്ത്രി…
തിരുവള്ളൂർ ഗ്രാമ പഞ്ചായത്തിൽ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിക്കുന്ന 67 ജലസേചന കിണറുകളുടെ പ്രവൃത്തി ഉദ്ഘാടനം പ്രസിഡന്റ് സബിത മണക്കുനി നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് എഫ് എം മുനീർ അധ്യക്ഷത വഹിച്ചു. ആരോഗ്യ…
ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് ഇന്റർവ്യൂ പട്ടികജാതി വികസന വകുപ്പിൽ ഉത്തരമേഖല ട്രെയിനിങ് ഇൻസ്പെക്ടർ ഓഫീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന എലത്തൂർ ഗവ ഐ.ടി.ഐയിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ (വെൽഡർ) ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് ഇന്റർവ്യൂ നടത്തുന്നു.…
നാദാപുരം ഗ്രാമപഞ്ചായത്തിൽ താൽക്കാലികമായി പ്രവർത്തിച്ചിരുന്ന സ്റ്റാളിന്റെ പ്രവർത്തനം പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ നിർത്തിവെപ്പിച്ചു. ഉപയോഗശൂന്യമായ ഐസ്ക്രീം സൂക്ഷിച്ചുവച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാൾ അടപ്പിച്ചത്. പരിശോധനയിൽ ഫ്രീസറിൽ സൂക്ഷിച്ച ഉപയോഗശൂന്യമായ 24 ബോക്സ് ഐസ്ക്രീം കണ്ടെത്തി. തുടർന്ന്…
ലോക ഓട്ടിസം ദിനത്തിന്റെ ഭാഗമായി ഓട്ടിസം ബോധവൽക്കരണ മാസാചരണത്തിന് ജില്ലയിൽ തുടക്കമായി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നടക്കാവ് യു.ആർ.സിയിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ഓട്ടിസം പോലുള്ള അസുഖങ്ങൾ ബാധിച്ചവരെ സമൂഹം ചേർത്തുനിർത്തുകയാണ് വേണ്ടതെന്ന്…
ബേപ്പൂർ നിയോജക മണ്ഡലത്തിലെ മാത്തോട്ടം വാഴച്ചാൽ ഡ്രൈനേജ് കം റോഡ് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ജനങ്ങൾക്ക് സഹായകരമാകുന്ന വികസന പ്രവർത്തനങ്ങൾക്ക് എല്ലാ നിലയിലുമുള്ള ഇടപെടലും പിന്തുണയും…
രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ കോതേരി കാട്ടാമ്പലം റോഡ് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ വികസന പ്രശ്നങ്ങൾ, ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ എന്നിവ പരിഹരിക്കുന്നതിനുള്ള സാധ്യമായ എല്ലാ…
എം.എൽ.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് നിർമ്മിച്ച കൊടപ്പുറം തോട് ചീർപ്പിന്റെ ഉദ്ഘാടനം പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. പുതുപടന്ന തോട് നവീകരിക്കുന്നതിനും ജലനിർഗമനം നിയന്ത്രിക്കുന്നതിനുമായി ചീർപ്പ് നിർമ്മിക്കുന്നതിന്…