സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ പിങ്ക് ബോക്സുമായി നാദാപുരം ഗ്രാമപഞ്ചായത്ത്. 22 വാർഡുകളിലെയും ഓരോ അങ്കണവാടിയും കേന്ദ്രീകരിച്ചാണ് പിങ്ക് ബോക്സ് പരാതി പെട്ടികൾ സ്ഥാപിക്കുക. പിങ്ക് ബോക്സ് പരാതിപ്പെട്ടികളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി…
അറിയിപ്പ് മീഞ്ചന്ത ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2015-16, 2017-18, 2018-19, 2019-20 വർഷങ്ങളിലെ വിവിധ വിഭാഗങ്ങളിൽപ്പെടുന്ന വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ ഇതുവരെയും കൈപ്പറ്റാത്ത വിദ്യാർത്ഥികൾ ഏപ്രിൽ 30ന് മുൻപായി തുക ഓഫീസിൽ വന്ന്…
ബേപ്പൂർ നിയോജക മണ്ഡലത്തിലെ കൊളത്തറ ആറാംകണ്ടം ചെരാൽകാവ് ഡ്രെയ്നേജ് റോഡ് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. വികസന പ്രവർത്തനങ്ങളിൽ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ഒരുമിച്ച് നിന്ന് സാധ്യമാകുന്ന…
കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിൽ ഓട്ടിസം ദിനം ആചരിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്‌തു. വൈസ് ചെയർമാൻ അഡ്വ കെ. സത്യൻ അധ്യക്ഷത വഹിച്ചു. 'പെണ്ണിടം' വനിതാ ഫെസിലിറ്റേഷൻ സെന്ററിന്റെയും, ബി.ആർ.സി പന്തലായനിയുടെയും…
കായലം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായി. ജില്ലാ വികസന സമിതി യോഗത്തിലെ പി.ടി.എ റഹീം എം.എല്‍.എയുടെ നിര്‍ദ്ദേശത്തെ തുടർന്ന് പെരുവയല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ്…
തിക്കോടി ഗ്രാമപഞ്ചായത്തില്‍ ആരോഗ്യജാഗ്രത 2023ന്റെ ഭാഗമായി മഴക്കാലപൂര്‍വ്വ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പള്ളിക്കര വി.പി റോഡ് ജംഗ്ഷനില്‍ പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് നിര്‍വഹിച്ചു. റോഡരികില്‍ വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക്ക്…
അറിയിപ്പ് കേരള ബീഡി-ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് പെൻഷൻ കൈപറ്റിക്കൊണ്ടിരിക്കുന്ന ഗുണഭോക്താക്കൾ ജൂൺ 30 നകം അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ…
ഇ - ടെണ്ടർ ക്ഷണിച്ചു കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ പയ്യന്നൂർ ക്യാമ്പസിൽ നൂറു കിടക്കകളുള്ള ലേഡീസ് ഹോസ്റ്റൽ നിർമാണത്തിനും അനുബന്ധ പ്രവൃത്തികൾക്കും അംഗീകൃത കരാറുകാരിൽ നിന്നും ട്രാവൽ ഏജൻസികളിൽ നിന്നും സി.പി.ഡബ്ള്യു.ഡി കോഴിക്കോട് ഇലക്ട്രിക്കൽ ഡിവിഷൻ…
ജനങ്ങളും വനം വകുപ്പും തമ്മിൽ ആരോഗ്യകരമായ ബന്ധം ഉറപ്പാക്കുന്നതിനും വിവിധ വിഷയങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിനായി നടത്തുന്ന വനസൗഹൃദ സദസ്സ് ഏപ്രിൽ 6 ന് പേരാമ്പ്രയിലും മുക്കത്തും നടക്കും. രാവിലെ 9.30 ന് പേരാമ്പ്ര വി.വി…
ബേപ്പൂർ നിയോജക മണ്ഡലത്തിലെ ലൈബ്രറികൾക്കുള്ള പുസ്തക വിതരണം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറിയുടെ പ്രവർത്തനം എല്ലാ കാലഘട്ടങ്ങളിലും കൃത്യമായ സാമൂഹ്യ പുരോഗതിക്ക് അനുയോജ്യമായ രീതിയിലാണ് നടക്കുന്നത്.…