മേപ്പയ്യൂർ പഞ്ചായത്ത് ശുചീകരണ യജ്ഞ ശിൽപ്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഏപ്രിൽ ഒമ്പതാം തിയ്യതിക്കുള്ളിൽ പാതയോര ശുചീകരണം നടത്താനും പത്താം തീയതി ടൗൺ ശുചീകരണം…

കായക്കൊടി കോവുകുന്ന് കനാൽ റോഡ് കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി ഷിജിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ റഫീഖ് കൊടുവങ്ങൾ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉമ എ,…

കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കുടിവെള്ളക്ഷാമം നേരിടുന്ന കുടുംബങ്ങൾക്ക് തനത് ഫണ്ട് ഉപയോഗിച്ചുള്ള കുടിവെള്ള വിതരണം ആരംഭിച്ചു. കുടിവെള്ള വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്‌ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എസ് രവീന്ദ്രൻ, മെമ്പർമാരായ…

ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ നവീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. പ്രളയ പുനരധിവാസ പ്രവൃത്തികളിൽ ഉൾപ്പെടുത്തി എട്ട് ലക്ഷം രൂപ അനുവദിച്ച നെച്ചുളി വലിയപൊയിൽ റോഡ്, നാല്‌ ലക്ഷം രൂപ അനുവദിച്ച…

വായന നിലനിർത്താൻ സാങ്കേതിക വിദ്യ കൂടി ഫലപ്രദമായി ഉപയോഗിക്കണമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോഴിക്കോട് 'സ്റ്റേറ്റ് പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെന്റർ' ഡിജിറ്റൽ സെക്ഷന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു…

സംസ്ഥാന കായകൽപ് അവാർഡിൽ മൂന്നാം സ്ഥാനം നേടിയ തലകളത്തൂർ സി എച്ച് സി ജീവനക്കാരെ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് അഭിനന്ദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനിൽകുമാർ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു.…

വിധവകൾക്കായുള്ള സർക്കാർ സേവനങ്ങളുടെയും പദ്ധതികളുടെയും വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ജില്ലാ ഭരണകൂടവും വനിതാ ശിശുവികസന വകുപ്പും സംയുക്തമായി തയ്യാറാക്കിയ “ജീവിക” കൈപ്പുസ്തകം പ്രകാശനം ചെയ്തു. കോഴിക്കോട് കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ എ ഗീത…

ബേപ്പൂർ വില്ലേജിലെ തീരദേശവാസികളായ 115 കുടുംബങ്ങളുടെ ഭൂനികുതി പ്രശ്നത്തിന് പരിഹാരമായി. വില്ലേജിലെ പട്ടയഭൂമികളുടെ ഭൂനികുതി സ്വീകരിക്കാൻ തുടങ്ങി. ചടങ്ങ് ബേപ്പൂർ എടത്തൊടി ഹാളിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം…

അപേക്ഷ ക്ഷണിച്ചു മാത്തറയിൽ പ്രവർത്തിക്കുന്ന സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ ഏപ്രിൽ മാസത്തിൽ ആരംഭിക്കുന്ന സൗജന്യ അലൂമിനിയം ഫാബ്രിക്കേഷൻ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പരിശീലന കാലാവധി - 30 ദിവസം.18 നും 45 നും ഇടയിൽ…

സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ അധ്യക്ഷതയിൽ നടക്കുന്ന 'കരുതലും കൈത്താങ്ങും' താലൂക്ക് തല അദാലത്തിന്റെ കോഴിക്കോട് ജില്ലയിലെ പ്രവർത്തനങ്ങളുടെ അവലോകന യോ​ഗം കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. യോഗത്തിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ്…