ജില്ലയിൽ വിഷു കൈത്തറി മേളക്ക് തുടക്കമാകുന്നു. മേളയുടെ ഉദ്ഘാടനം ഏപ്രിൽ 6 ന് രാവിലെ 10.30 ന് തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ ടൗൺഹാളിനു സമീപം മാനാഞ്ചിറ തെക്കാട്ട് ഗ്രൗണ്ടിൽ നിർവഹിക്കും. രാവിലെ…
താൽക്കാലിക നിയമനം നടത്തുന്നു ഗവ. മെഡിക്കൽ കോളേജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ സെക്യൂരിറ്റി തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ദിവസവേതനം 690 രൂപ. യോഗ്യത: ജെ.സി.ഒ റാങ്കിൽ താഴെയുള്ള വിമുക്തഭടന്മാർ. പ്രായപരിധി:…
സർട്ടിഫിക്കറ്റ് നൽകണം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നിന്ന് പ്രതിമാസ സാമ്പത്തിക സഹായം (എം എഫ് എ) കൈപ്പറ്റുന്നവർ ജീവിച്ചിരിപ്പുണ്ട് എന്ന സർട്ടിഫിക്കറ്റ് ( ലൈഫ് സർട്ടിഫിക്കറ്റ് ) ഏപ്രിൽ ആദ്യ ആഴ്ചയിൽ തന്നെ…
മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിൽ സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' താലൂക്ക് തല അദാലത്തുകളിലേക്ക് ഏപ്രിൽ പത്ത് വരെ പരാതികൾ സ്വീകരിക്കും. താലൂക്ക് ഓഫീസുകളിൽ നേരിട്ടും അക്ഷയ കേന്ദ്രങ്ങളിൽ ഓൺലൈനായും പൊതുജനങ്ങൾക്ക്…
ജനങ്ങളും വനം വകുപ്പും തമ്മിൽ ആരോഗ്യകരമായ ബന്ധം ഉറപ്പാക്കുന്നതിനും വിവിധ വിഷയങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിനായി നടത്തുന്ന വനസൗഹൃദ സദസ്സ് ഏപ്രിൽ ആറിന് പേരാമ്പ്രയിലും മുക്കത്തും നടക്കും. ഏപ്രിൽ ആറിന് പേരാമ്പ്ര വി വി ദക്ഷിണാമൂർത്തി…
താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നാളെ മുതൽ (ഏപ്രിൽ 5) ഗതാഗത നിയന്ത്രണം പ്രാബല്യത്തിൽ വരുമെന്ന് ജില്ലാ കലക്ടർ എ ഗീത. ശനി, ഞായർ ഉൾപ്പെടെയുള്ള പൊതു ഒഴിവ് ദിവസങ്ങളിലും രണ്ടാം…
സംഘാടകസമിതി രൂപീകരിച്ചു സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ മേയ് 12 മുതൽ 18 വരെ 'എന്റെ കേരളം' പ്രദർശന വിപണന മേള സംഘടിപ്പിക്കും. കോഴിക്കോട് ബീച്ചിൽ സംഘടിപ്പിക്കുന്ന മേളയുടെ നടത്തിപ്പിനായി പൊതുമരാമത്ത്…
നാദാപുരം ഗ്രാമപഞ്ചായത്തിൽ ആരോഗ്യജാഗ്രത 2023ന്‌റെ ഭാഗമായി കുടുംബശ്രീ വാർഡ്തല എ ഡി എസ് അംഗങ്ങൾക്ക് പരിശീലനം നൽകി. പഞ്ചായത്തിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ഫീൽഡ്തല പരിശോധന നടത്തി മാലിന്യ നിർമാർജന സംവിധാനം പരിശോധിക്കുന്നതിന് വേണ്ടിയാണ്…
കുന്ദമംഗലം നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ 21 മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് ഭരണാനുമതി ലഭിച്ചതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷന്‍ പരിസരം, പണിക്കരങ്ങാടി, പിലാശ്ശേരി റോഡ് ജംഗ്ഷന്‍ (ചെത്തുകടവ്), മേലേ…
കടലുണ്ടി ഗ്രാമപഞ്ചായത്തിൽ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി അനുഷ വിതരണോദ്‌ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സി.കെ ശിവദാസൻ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുരളി മുണ്ടേങ്ങാട്ട്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി…