സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെൻറ് സംഘാടക സമിതി യോഗം പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. ആരോഗ്യം, ക്രമസമാധാനപാലനം, ഫയർ ആൻഡ് സേഫ്റ്റി തുങ്ങിയവയുമായി…

2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലുള്ള വയോജനങ്ങൾക്ക് ഹിയറിങ് എയ്ഡ് വിതരണം ചെയ്തു. വയോജന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഹിയറിങ് എയ്ഡ് നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ ചടങ്ങ് ഉദ്ഘാടനം…

ചേലോടെ ചെങ്ങോട്ട്കാവ് പദ്ധതിയുടെ ഭാഗമായി ഹരിത കർമ്മസേനയുടെ ഹരിത വാഹനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ അധ്യക്ഷത വഹിച്ചു. 2022-23…

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പട്ടികജാതി വിഭാഗം ഗുണഭോക്താക്കൾക്ക് ഫലവൃക്ഷ തൈ, പച്ചക്കറി വിത്ത് എന്നിവ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു വിതരണോദ്ഘാടനം നിർവ്വഹിച്ചു. പെരുവെണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രം…

വിദ്യാഭ്യാസ വകുപ്പിൽ നിന്നും മണിയൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട നിർമ്മാണത്തിന് 2 കോടി രൂപയുടെ അനുമതി ലഭിച്ചതായി കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ അറിയിച്ചു. വടകര താലൂക്കിന്റെ വിവിധ…

പി എസ്‌ സി അറിയിപ്പ് ജില്ലയിൽ വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (Part I - Direct) (Cat. No. 582/2017) തസ്തികയുടെ 2020 മാർച്ച് 17ന് നിലവിൽ വന്ന 142/2020/DOD നമ്പർ…

വാക് ഇൻ ഇന്റർവ്യൂ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി കൂടരഞ്ഞി കുടുംബരോഗ്യ കേന്ദ്രത്തിലേക്ക് ഒരു ഫാർമസിസ്റ്, ലാബ് ടെക്‌നിഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവരെ തെരെഞ്ഞെടുക്കുന്നതിനുള്ള വാക് ഇൻ ഇന്റർവ്യൂ ഏപ്രിൽ 1…

സമൂഹത്തിലെ അതിദരിദ്രരായവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള സർക്കാരിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി കടലുണ്ടി ഗ്രാമപഞ്ചായത്തിൽ നിന്ന് കണ്ടെത്തിയ അതിദരിദ്രർക്കുള്ള മരുന്ന് വിതരണം 'കരുതൽ' ഉദ്ഘാടനം ചെയ്തു. കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുഷ വി മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം…

  സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന 100 ദിന കർമ പരിപാടിയുടെ ഭാഗമായി ലീഗൽ മെട്രോളജി വകുപ്പ് ജില്ലയിൽ വ്യാപാര സ്ഥാപനങ്ങളിൽ പൂർണത പരിശോധനയും പെട്രോൾ പമ്പുകളിൽ ക്ഷമത-2 പരിശോധനയും നടത്തി. 863…

ബേപ്പൂർ വില്ലേജിലെ പുലിമുട്ട് പ്രദേശത്തെ ശവക്കണ്ടിപ്പറമ്പ്, പുണാർ വളപ്പ്, ഭദ്രകാളി ക്ഷേത്രം പരിസരം എന്നിവിടങ്ങളിലെ താമസക്കാരുടെ ഭൂനികുതി പ്രശ്നത്തിന് പരിഹാരം. പ്രദേശത്തെ 115 കൈവശക്കാരിൽ 50 കൈവശക്കാരുടെ ഭൂനികുതി ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി…