പ്രവേശനം ആരംഭിച്ചു റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലുള്ള കെൽട്രോൺ നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സ്കിൽ ഡെവലപ്പ്മെന്റ് പ്രോഗ്രാം ഓൺ എം സി എസ് ഇ (MCSE),…

പൊതുജനങ്ങൾക്കായി മധ്യ വേനല്‍ അവധിക്ക് കെഎസ്ആർടിസി താമരശ്ശേരി യൂണിറ്റ് പ്രത്യേക പാക്കേജുകൾ ഒരുക്കുന്നു. നെല്ലിയാമ്പതി, മൂന്നാർ, ഗവി, മലക്കപ്പാറ, വയനാട്, മൂകാബിക, വാഗമൺ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ യാത്രയൊരുക്കുകയാണ് കെ.എസ്.ആർ.ടി.സി. ഏപ്രിൽ…

ഡി.ടി.പി.സിയുടെ കീഴിലുള്ള പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാരകേന്ദ്രമായ സരോവരം ബയോപാർക്കിൽ നാളെ (ഏപ്രിൽ ഒന്ന്) മുതൽ പൊതുജനങ്ങൾക്ക് പെഡൽ ബോട്ടിംഗ് ആരംഭിക്കും. രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് ബോട്ടിംഗ്…

കാവിലുമ്പാറ പഞ്ചായത്തിലൂടെ കടന്ന് പോകുന്ന മലയോര ഹൈവേയുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും നിർവഹണ ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി ജി ജോർജ് മാസ്റ്റർ…

വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതിയിൽപ്പെട്ട കുടുംബങ്ങൾക്കുള്ള വാട്ടർ ടാങ്കുകളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള നിർവഹിച്ചു. വൈസ് പ്രസിഡന്റ് പൂളക്കണ്ടി മുരളി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ…

മൂടാടി ഗ്രാമപഞ്ചായത്തിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നൈറ്റ് സ്ക്വാഡ്‌ പ്രവർത്തനമാരംഭിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റ ഭാഗമായാണ് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരുടെ പങ്കാളിത്തത്തോടെ നൈറ്റ് സ്‌ക്വാഡ് പ്രവർത്തനം ആരംഭിച്ചത്…

തൊഴിലുറപ്പ് പദ്ധതി ജില്ലാ ഓംബുഡ്സ്മാന് കഴിഞ്ഞ വർഷം ലഭിച്ചത് 185 പരാതികൾ. പദ്ധതി കാര്യക്ഷമമായി നടത്തുന്നതിന്റെ ഭാഗമായാണ് പരാതികൾ പരിഹരിക്കുന്നതിനായി കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാറിന്റെ സഹകരണത്തോടെ ഓംബുഡ്സ്മാനെ നിയമിച്ചത്. കഴിഞ്ഞ വർഷം ലഭിച്ച…

നാദാപുരം ഗ്രാമ പഞ്ചായത്തിൽ ആരോഗ്യജാഗ്രത 2023 ൻ്റെ ഭാഗമായി 'മനുഷ്യ ഡ്രോണുകൾ വീടുകളിലേക്ക്' എന്ന പദ്ധതിക്ക് തുടക്കമായി. വീടുകളിൽ സന്ദർശനം നടത്തി മാലിന്യ സംസ്കരണ സംവിധാനങ്ങൾ പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനുമുള്ള പദ്ധതിക്കാണ് ആരംഭം കുറിച്ചത്. നാദാപുരം…

പാവങ്ങാട്-ഉള്ളിയേരി-കുറ്റ്യാടി- ചൊവ്വ (പി യു കെ സി റോഡ്) സംസ്ഥാനപാതയിൽ കുറ്റ്യാടി മുതൽ കക്കട്ട് വരെയുള്ള ഭാഗം പുനരുദ്ധരിക്കുന്നതിനായി 5.50 കോടി രൂപയുടെ അനുമതി ലഭിച്ചതായി കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം…

കോഴിക്കോട് നഗരസഭ വി ലിഫ്റ്റ് ജനകീയാസൂത്രണ പദ്ധതി 2022-23 ഗുണഭോക്തൃ സംഗമവും സബ്‌സിഡി വിതരണവും മേയര്‍ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സമാധാനത്തോടെ തൊഴില്‍ ചെയ്ത് ജീവിക്കാനുള്ള അവസരമാണ് വി ലിഫ്റ്റ് പദ്ധതിയിലൂടെ കോര്‍പ്പറേഷന്‍…