ചക്കിട്ടപാറ പഞ്ചായത്തിലെ കൊളത്തൂർ കോളനിയിൽ ആടുകളെ വിതരണം ചെയ്തു. കുടുംബശ്രീ ജില്ലാമിഷൻ ആടുവിതരണ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കുടുംബത്തിന് 30000 രൂപ ചിലവഴിച്ചാണ് ആടുകളെ വിതരണം ചെയ്തത്. വിതരണോദ്‌ഘാടനം ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ…

ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി ഉത്തരവ് കർശനമായി നടപ്പിലാക്കാൻ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിന് വില്യാപ്പള്ളി പഞ്ചായത്ത് യോഗം ചേർന്നു. ഖരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പരിധിയിൽ സമയബന്ധിതമായി പൂർത്തീകരിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചും…

ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട നാലാംപാദ അവലോകന യോഗം എ ഡി എമ്മിന്റെ ചേംബറിൽ ചേർന്നു. എ ഡി എം സി.മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. പരിശീലന പരിപാടികളിൽ പട്ടികജാതി…

കോഴിക്കോട് ജനറൽ ആശുപത്രിയിൽ വിമുക്തി മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഡി- അഡിക്ഷൻ സെന്ററിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള പ്രത്യേക വാർഡ് ഒരുങ്ങുന്നു. വാർഡിന്റെ ഉദ്ഘാടനം തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നാളെ (മാർച്ച്…

ഫറോക്ക് നഗരസഭ 2022-23 വാര്‍ഷിക പദ്ധതിയിലെ അതിദരിദ്രര്‍ക്കുള്ള ഭക്ഷണ കിറ്റ് വിതരണം ചെയ്തു. വിതരണത്തിന്റെ മുനിസപ്പല്‍ തല ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ എന്‍ സി അബ്ദുല്‍ റസാക്ക് നിര്‍വഹിച്ചു. ചടങ്ങില്‍ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ കെ…

ക്വട്ടേഷൻ ക്ഷണിച്ചു പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന കുറുവങ്ങാട് ഗവ. ഐടിഐയിൽ പ്ലംബർ ട്രേഡിലെ പരിശീലനാർത്ഥികളുടെ ആവശ്യത്തിലേക്ക് അസംസ്കൃത സാധനങ്ങൾ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുംക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകളിൽ ഓരോ…

പേരാമ്പ്ര -താനിക്കണ്ടി -ചക്കിട്ടപ്പാറ റോഡിൽ കി.മീ. 0/000 നും 8/200 (ബാലൻസ് പ്രവൃത്തിയുടെ) ഭാഗമായി 0/000 മുതൽ കി.മി1/950 വരെ പ്രവൃത്തി ആരംഭിക്കുന്നതിനാൽ മാർച്ച് 30 മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ ഇതു വഴിയുള്ള വാഹന…

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷീര വികസന മേഖലയില്‍ നടപ്പിലാക്കുന്ന റിവോള്‍വിങ് ഫണ്ട് പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. 2022-23 വര്‍ഷം ക്ഷീര വികസന മേഖലയില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ക്ഷീര…

കുറുവങ്ങാട് കാഞ്ഞാരി താഴെ - തച്ചിലേരി താഴെ റോഡ് കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ അധ്യക്ഷത വഹിച്ചു. നഗരസഭ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി…

പെരുവയൽ ഖാദി ഗ്രാമ വ്യവസായ കേന്ദ്രത്തിന് വേണ്ടി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ നിർവഹിച്ചു. പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു.…