മൂടാടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്ഥാപിച്ച എൽ ഇ ഡി ബോർഡ് കാനത്തിൽ ജമീല എം എൽ എ പ്രകാശനം ചെയ്തു. പൊതു ജനങ്ങൾക്ക് ജൽ ജീവൻ മിഷന്റെ വിവിധ സേവനങ്ങളും വിവരങ്ങളും നൽകിക്കൊണ്ടുള്ള റണ്ണിങ്…

സമ്പൂര്‍ണ്ണ ശുചിത്വ പരിപാടികളുടെ ഭാഗമായി ചോറോട് ഗ്രാമപഞ്ചായത്തില്‍ ക്ലസ്റ്റര്‍ കണ്‍വീനര്‍മാര്‍ക്ക് പരിശീലനം ആരംഭിച്ചു. അമ്പത് വീടുകള്‍ക്ക് ഒരു ക്ലസ്റ്റര്‍ എന്ന നിലയില്‍ ഇവിടങ്ങളിലെ ശുചിത്വം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഹരിത കര്‍മ്മ സേനക്ക് അജൈവ മാലിന്യങ്ങള്‍…

ഈ അധ്യായന വര്‍ഷത്തെ പാഠപുസ്തക വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം കോഴിക്കോട് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് നിര്‍വഹിച്ചു. മോഡല്‍ സ്‌കൂളിലെ സൊസൈറ്റി ഇന്‍ചാര്‍ജ് ബീഗം മഹജബിനും…

  തിയ്യതി നീട്ടി കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയത്തിന് കീഴിൽ യുവജന വകുപ്പ് നാഷണൽ യൂത്ത് വളണ്ടിയർ നിയമനത്തിന് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഏപ്രിൽ 4 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക് സിവിൽ…

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വിമുക്തി ലഹരി വിരുദ്ധ പ്രചാരണത്തിന് തുടക്കമായി. കർട്ടൻ പേരാമ്പ്രയുടെ 'ജീവിതം മനോഹരമാണ്' എന്ന ലഹരി വിരുദ്ധ നാടകത്തിലൂടെയാണ് മദ്യത്തിനും മയക്കുമരുന്നിനും എതിരായ പ്രചാരണ പ്രവർത്തനങ്ങൾ…

സംസ്ഥാന സർക്കാറിന്റെ മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി ആയഞ്ചേരിയിൽ ആരോഗ്യ-ശുചിത്വ രംഗത്ത് കർമ്മപദ്ധതി ആവിഷ്കരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും മെഡിക്കൽ ഓഫീസർ കൺവീനറുമായ ആരോഗ്യ ജാഗ്രത സമിതി രൂപീകരിച്ചു. ഓരോ വാർഡിലും മെമ്പർമാർ ചെയർമാനും…

ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ തൊണ്ടിലകടവ് വേലങ്ങാട്ട് താഴം റോഡ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശാരുതി ഉദ്ഘാടനം നിർവഹിച്ചു. 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ വിനിയോഗിച്ചാണ് പണി പൂർത്തീകരിച്ചത്. വാർഡ് മെമ്പർ…

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിനായി പുതുതായി നിർമ്മിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എൽ എൽ എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി അധ്യക്ഷത വഹിച്ചു.…

  വലിച്ചെറിയല്‍ മുക്ത കേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി തിക്കോടി പഞ്ചായത്തില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന 'വലിച്ചെറിയല്‍ മുക്ത കേരളം' ആരോഗ്യജാഗ്രത ശില്പശാല പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ഉദ്ഘാടനം ചെയ്തു.വൈസ്…

  അപേക്ഷ ക്ഷണിച്ചു കേരള സിവിൽ സർവീസ് അക്കാദമിയുടെ സബ് സെന്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ (ICSR) ഏപ്രിൽ മാസം ആരംഭിക്കുന്ന അവധിക്കാല കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഈ അധ്യയന…