2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ അഞ്ച്, ആറ് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി വോളിബോൾ പരിശീലനം നടത്തി. ഉള്ളിയേരി മിനി സ്റ്റേഡിയത്തിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അജിത ഉദ്ഘാടനം ചെയ്തു. വൈസ്…

ഇരിങ്ങൽ സർഗാലയ ആർട്സ് ആന്റ് ക്രാഫ്റ്റ് വില്ലേജിൽ രണ്ടുദിവസമായി നടന്ന സംസ്ഥാനതല അഖിലകേരള വായനോത്സവം സമാപിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്തെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കു വേണ്ടി അഖില കേരള വായനോത്സവവും മുതിർന്നവർക്കുവേണ്ടി…

നിശബ്ദ വായനയേക്കാൾ ഹൃദ്യം ഉച്ചത്തിലുള്ള വായന - മന്ത്രി എ.കെ ശശീന്ദ്രൻ നിശബ്ദ വായനയേക്കാൾ ഹൃദ്യമായത് ഉച്ചത്തിലുള്ള വായനയാണെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാനത്തെ…

കക്കോടി പഞ്ചായത്തിലെ കനാൽ റോഡ് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വികസന കാര്യങ്ങളിൽ കേരളം എന്നും മുന്നോട്ടാണെന്ന് അദ്ദേഹം പറഞ്ഞു. പൂളക്കടവ് മുതൽ ചീക്കിലോട് അങ്ങാടി വരെയുള്ള കനാൽ…

2022-23 വര്‍ഷത്തെ വാര്‍ഷിക പദ്ധതികളില്‍ ഭേദഗതിക്കായി സമര്‍പ്പിച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കി.കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് അംഗീകാരം നല്‍കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…

അരിക്കുളം പഞ്ചായത്തിൽ വാതിൽപ്പടി സേവനം അനുഷ്ടിച്ച വളണ്ടിയർമാരെ അനുമോദിച്ചു. അരിക്കുളം ഗ്രാമപഞ്ചായത്തിലെ 210 ഗുണഭോക്താക്കൾക്ക് സേവനം നൽകിയ 36 വോളണ്ടിയര്‍മാരെയാണ് പഞ്ചായത്ത് അനുമോദിച്ചത്.പെൻഷൻ ഇല്ലാത്തവർക്ക് പെൻഷൻ , മസ്റ്ററിംഗ് സഹായം, ലൈഫ് സർട്ടിഫിക്കറ്റ് ,…

ലിംഗസമത്വത്തെ കുറിച്ചുള്ള അവബോധം സമൂഹത്തിൽ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി “ലിംഗ പദവിയും നേതൃത്വവും" എന്ന വിഷയത്തിൽ ജെൻഡർ ബോധവൽകരണ പരിപാടി സംഘടിപ്പിച്ചു. ലിംഗ സമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനും വേണ്ടി സംസ്ഥാന സർക്കാരിന്റെ വനിതാ ശിശു വികസന…

ജില്ലാ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് 13-ാം വാർഡിൽ നിർമ്മിച്ച പുളിയനാട്ട് കുളം നാടിന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ…

കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇടവിള കൃഷിയുടെ വിത്ത് കിറ്റ് വിതരണം ചെയ്തു. പഞ്ചായത്തിലെ 821 ഗുണഭോക്താക്കൾക്കാണ് കൃഷി കിറ്റ് വിതരണം ചെയ്യുന്നത്. ചേന, ചേമ്പ്, മഞ്ഞൾ, ഇഞ്ചി, കാച്ചിൽ, കിഴങ്ങ്…

മുക്കം നഗരസഭ വാർഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള മെറിറ്റോറിയസ് സ്ക്കോളർഷിപ്പ് തുക വിതരണം ചെയ്തു. 2022 - 23 സാമ്പത്തിക വർഷം ബിരുദ, ബിരുദാനന്തര , പ്രൊഫഷണൽ കോഴ്സിനു പഠിക്കുന്ന 147 കുട്ടികൾക്കാണ്…