കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി കൂടരഞ്ഞി കൃഷിഭവനിലേക്ക് അനുവദിച്ച പച്ചക്കറി തൈകൾ വിതരണം ചെയ്തു. പദ്ധതി പ്രകാരം പയര്‍, വെണ്ട, പച്ചമുളക്, തക്കാളി, വഴുതന തൈകളാണ് വിതരണം…

സെമിനാർ സംഘടിപ്പിക്കുന്നു കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ജനുവരി 28 ന് ഓമനമൃഗപരിപാലനവും ജന്തുജന്യരോഗങ്ങളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ കർഷകർ ജനുവരി 27 ന്…

ചക്കിട്ടപാറ പഞ്ചായത്തിലെ പട്ടിക ജാതി കുടുംബങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. പഞ്ചായത്തിന്റെ 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കട്ടിൽ വിതരണം ചെയ്യുന്നത്. ആദ്യ ഘട്ടമായി വയോജനങ്ങളുള്ള എഴുപത് കുടുംബങ്ങൾക്കാണ് കട്ടിൽ നൽകുന്നത്.…

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ഉമ്മർകണ്ടി അങ്കണവാടി തറക്കല്ലിടൽ കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ 2022-23 ,23-24 വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി 33 ലക്ഷം രൂപ വകയിരുത്തിയാണ് അങ്കണവാടി കെട്ടിടം നിർമ്മിക്കുന്നത്ത്. ഗ്രാമപഞ്ചായത്ത് വൈസ്…

ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തിൽ വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പതാക ഉയർത്തും. ക്യാപ്റ്റൻ വിക്രം മൈതാനിയിൽ രാവിലെ 9 മണിക്ക് അഭിവാദ്യം സ്വീകരിച്ച് മന്ത്രി റിപ്പബ്ലിക്ക് ദിന സന്ദേശം കൈമാറും.…

വിവിധ ക്ഷേമ പ്രവർത്തനങ്ങൾ  ജനങ്ങളിലേക്ക് എത്തിക്കുവാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് തുറമുഖ മ്യൂസിയംപുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. കോഴിക്കോട് കോർപ്പറേഷൻ്റെ 'ഒപ്പം' ക്യാമ്പയിനും ഗുണഭോക്തൃ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സാമൂഹ്യ വികസനത്തിന്റെ…

പെട്രോൾ കെമിക്കൽ അപകടങ്ങൾ സംബന്ധിച്ച രക്ഷാപ്രവർത്തനങ്ങൾ, ദുരന്ത ലഘൂകരണം, മുൻകരുതലുകൾ എന്നിവയെകുറിച്ചുള്ള അവബോധം സൃഷ്ടിക്കാനായി എൻ.ഡി.ആർ.എഫിന്റെയും ഫാക്ടറീസ് ആൻഡ് ബോയിലേഴ്സിന്റെയും സഹകരണത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വെസ്റ്റ്ഹിൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലുള്ള സ്വരാജ് പെയിന്റ്സ് ഫാക്ടറിയിൽ…

കോഴിക്കോട് ജില്ലാ കോടതിക്ക് സമീപം ദാവൂദ് ഭായ് കപ്പാസി റോഡിലെ ഹോട്ടലിൽ നിന്ന് കണ്ടെത്തിയ ചരിത്രശേഷിപ്പ് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു. സാമൂതിരി രാജാവിന്റെ കോട്ടയുടെ പടിഞ്ഞാറു ഭാഗത്തെ ഗോപുരത്തിന്റെ…

വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഐ.ടി.ഐ വിദ്യാർത്ഥികൾക്കായി സ്പെക്ട്രം ജോബ് ഫെയർ 2023 സംഘടിപ്പിച്ചു.  കോഴിക്കോട് ഗവ.ഐ.ടി.ഐയിൽ നടന്ന ജോബ് ഫെയർ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ വാർഡ് കൗൺസിലർ പി.പി.നിഖിൽ…

വിദേശത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന നഴ്‌സിങ് ബിരുദധാരിക്കൾക്കായി അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ പിയേഴ്‌സൺ ഇന്ത്യ എഡ്യൂക്കേഷൻ സർവീസസ്, കോഴിക്കോട് നാഷണൽ ഹോസ്പിറ്റൽ, ഓവർസീസ് ഡെവലപ്പ്‌മെന്റ് ആ്ന്റ് എംപ്ലോയ്‌മെന്റ് പ്രൊമോഷൻ കൺസൾട്ടൻസ് എന്നിവയുടെ പങ്കാളിത്തത്തോടെ ഐ.ഇ.എൽ.ടി.എസ്…