ചേളന്നൂർ ഗ്രാമപഞ്ചായത്തിലെ നമ്പുകുന്നത്തറ - നടുക്കണ്ടി മീത്തൽ റോഡ് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്ന് 10…

കോഴിക്കോട് കോർപ്പറേഷനിൽ നദീനഗറിലെ ഹെൽത്ത് ആന്റ് വെൽനസ് സെന്റർ മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. എല്ലാവർക്കും ആരോഗ്യം എന്ന ലക്ഷ്യത്തോടെ കോഴിക്കോട് കോർപ്പറേഷൻ ആരംഭിക്കുന്ന ആറാമത്‌ ഹെൽത്ത് ആന്റ് വെൽനസ് സെന്ററാണ്…

ചാത്തമംഗലം ഗവ. എൽപി സ്കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പി ടി എ റഹീം എംഎൽഎ നിർവഹിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ അബ്ദുൽഗഫൂർ അധ്യക്ഷത വഹിച്ചു. എംഎൽഎയുടെ മണ്ഡലം ആസ്തി വികസന…

കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി 2024-25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ സരിത ഉദ്ഘാടനം ചെയ്തു. വൈസ്…

ലോഗോ പ്രകാശനം ചെയ്തു നാദാപുരം ഫെസ്റ്റിന്റെ ലോഗോ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് പ്രകാശനം ചെയ്തു. നാദാപുരം ഗ്രാമപ്പഞ്ചായത്ത് ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരണാർഥമാണ് ഫെസ്റ്റ് നടത്തുന്നത്. ജനുവരി 12 മുതൽ 26…

ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്‌ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഗ്രാമപഞ്ചായത്ത്‌ മീറ്റിംഗ്‌ ഹാളിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ നിർവ്വഹിച്ചു. 25 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം. ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ചിപ്പി…

കോഴിക്കോട് ജില്ലാ ക്ഷീരകർഷകസംഗമത്തിന് തുടക്കം കുറിച്ച് വിളംബരജാഥ സംഘടിപ്പിച്ചു. ആവള മാനവയിൽ നിന്നും ആരംഭിച്ച വിളംബരജാഥയിൽ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു, ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ ടി ഷിജിത്ത്,…

തീഗോളങ്ങള്‍ മറികടന്ന് മാസ്മരിക പ്രകടനവുമായി 122 ഇൻഫന്ററി ബറ്റാലിയൻ ടീം. ഉത്തരവാദിത്ത ടൂറിസം ആന്റ് ടെക്‌സ്‌റ്റൈല്‍ ആര്‍ട്ട് ഫെസ്റ്റിന്റെ ഭാഗമായാണ് കരസേനയുടെ 122 ഇൻഫന്ററി ബറ്റാലിയൻ (ടി എ) മദ്രാസ്, വെസ്റ്റ്ഹിൽ ടീമിന്റെ നേതൃത്വത്തിൽ…

മഞ്ഞയും വെള്ളയും ചുവപ്പും വെളിച്ചങ്ങൾ അണിഞ്ഞു ഇതുവരെയില്ലാത്ത പ്രഭയിൽ വെട്ടിത്തിളങ്ങി മാനാഞ്ചിറ സ്ക്വയർ. മിന്നിത്തിളങ്ങുന്ന മാനാഞ്ചിറ കാണാൻ എമ്പാടും ജനവും. പുതുവത്സര ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് ബുധനാഴ്ച വൈകീട്ടാണ് മാനാഞ്ചിറ ദീപാലംകൃതമായത്. 'ഇലുമിനേറ്റിങ് ജോയി സ്‌പ്രെഡിങ്…

അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഉത്തരവാദിത്ത ടൂറിസത്തിന്റെ കേന്ദ്രങ്ങളായി ബേപ്പൂർ നിയോജകമണ്ഡലത്തിലെ പ്രദേശങ്ങളെ മാറ്റാൻ സാധിച്ചതായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. ബേപ്പൂർ അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം മേളയും ടെക്സ്റ്റൈൽ ആർട്ട് ഫെസ്റ്റും…