രോഗം സ്ഥിരീകരിച്ചവര്‍ 100 കവിഞ്ഞു;തൃശൂര്‍ സ്വദേശിക്ക് രോഗമുക്തി കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ജയശ്രീ അറിയിച്ചു. എല്ലാവരും വിദേശത്ത് നിന്ന് വന്നവരാണ്. ജില്ലയിലെ…
രണ്ട് പേര്‍ക്ക് രോഗമുക്തി; ഒരാള്‍ കാസര്‍ഗോഡ് സ്വദേശി പുതുതായി 975 പേര്‍ നിരീക്ഷണത്തില്‍ കോഴിക്കോട് ജില്ലയില്‍ ഇന്ന് (05.06.20) നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിക്കുകയും കണ്ണൂരില്‍ ചികിത്സയിലുള്ള ഒരു കോഴിക്കോട് സ്വദേശിയും കോഴിക്കോട്…
വനവല്‍കരണവും ഭക്ഷ്യസുരക്ഷയും സാമൂഹ്യബോധമായി വികസിച്ച് വളര്‍ന്നു വരണമെന്ന് തൊഴില്‍ വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിവിധ വകുപ്പുകള്‍ സംയുക്തമായി സംസ്ഥാനത്ത് ഒരു കോടി ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നതിന്റെ ജില്ലാതല നടീല്‍…
കോവിഡ് -19, മഴക്കാല രോഗങ്ങള്‍ എന്നിവ തടയുന്നതിന് എല്ലാ സംവിധാനങ്ങളും ഫലപ്രദമായി ഉപയോഗപ്പെടുത്തി ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. എലത്തൂര്‍ നിയോജക മണ്ഡലത്തിലെ കോവിഡ്, മഴക്കാലരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍…
കോഴിക്കോട് ജില്ലയില്‍ വ്യാഴാഴ്ച 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു അഞ്ച് പേര്‍ ഇന്ന് രോഗമുക്തരായിട്ടുമുണ്ട്. വിദേശത്ത് നിന്ന് വന്ന നാല് പേര്‍ക്കും ചെന്നൈയില്‍ നിന്നെത്തിയ…
അപ്രതീക്ഷിത ദുരന്തമായ കോവിഡ് 19 നെ നേരിടാന്‍ ജനങ്ങളുടെ യോജിച്ച അന്തരീക്ഷം ശക്തിപ്പെടുത്തണമെന്നും ഇതിന് രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഒന്നിച്ചു നില്‍ക്കണമെന്നും തൊഴില്‍- എക്‌സൈസ് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍…
പേരാമ്പ്ര മണ്ഡലത്തിലെ വിവിധ വികസന പ്രവർത്തനങ്ങൾ തൊഴിൽ, എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ സന്ദർശിച്ചു. പേരാമ്പ്ര ബസ് സ്റ്റാൻ്റ് നവീകരണ പ്രവർത്തനം, കടിയങ്ങാട് പാലം തെക്കേടത്ത് കടവ് റോഡ് നിർമ്മാണ പ്രവൃത്തി മന്ത്രി സന്ദർശിച്ചു.…
പേരാമ്പ്രയില്‍ സമഗ്ര കാര്‍ഷിക പദ്ധതി നടപ്പാക്കുമെന്ന് തൊഴില്‍- എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. പ്രദേശത്തെ പാടശേഖരങ്ങള്‍, തരിശുഭൂമി എന്നിവയെല്ലാം ഉള്‍പ്പെടുത്തി കൃഷിയിറക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പേരാമ്പ്ര കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ നടന്ന…
30,067 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി; നിരീക്ഷണത്തിലുള്ള പ്രവാസികള്‍ 2042 കോഴിക്കോട് ജില്ലയില്‍ ഇന്ന് പുതുതായി വന്ന 703 പേര്‍ ഉള്‍പ്പെടെ 7440 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 30,067 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി…
രണ്ട് പേര്‍ക്ക് കൂടി രോഗമുക്തി കോഴിക്കോട് ജില്ലയില്‍ വെള്ളിയാഴ്ച ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും രണ്ട് പേര്‍ രോഗമുക്തി നേടുകയും ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ജയശ്രീ അറിയിച്ചു. 69 വയസ്സുള്ള ചോറോട് സ്വദേശിക്കാണ്…