കഴിഞ്ഞ പ്രളയത്തിൽ പൂർണ്ണമായും തകർന്ന് പോയ കല്ലാച്ചി-വിലങ്ങാട് റോഡിലെ വിലങ്ങാട് ഉരുട്ടിപ്പാലം പുതുക്കി പണിയുന്നതിന് 3 കോടി 20 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. മലയോര ഹൈവേയുടെ ഭാഗമായി എസ്റ്റിമേറ്റിൽ 12 മീറ്റർ പാലം…
കോഴിക്കോട്: അനെര്‍ട്ട് സൗരോര്‍ജ്ജ ശീതസംഭരണി കേരളത്തില്‍ ഉടനീളം വ്യാപിപ്പിക്കുമെന്ന് അനെര്‍ട്ട് ഡയറക്ടര്‍ അമിത് മീണ. അനെര്‍ട്ട് സൗരോര്‍ജ്ജ ശീതസംഭരണിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയിലെ വര്‍ദ്ധിച്ചു വരുന്ന വൈദ്യുത ചെലവ് കുറയ്ക്കുന്നതോടൊപ്പം…
കോഴിക്കോട്: ജില്ലയിൽ നാറ്റ്പാക്കിന്റെ ആഭിമുഖ്യത്തിൽ പോലീസ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ സ്റ്റുഡന്റസ് പോലീസ് കേഡറ്റുകൾക്കായി നടത്തുന്ന ദ്വിദിന റോഡ് സുരക്ഷാ പരിപാടിക്ക് തുടക്കമായി. കുന്നമംഗലം സി.ഡബ്ലിയു.ആർ.ഡി എമ്മിൽ നടന്ന പരിപാടി എം.എൽ.എ പി ടി എ…
കോഴിക്കോട് നോര്‍ക്ക റൂട്ട്‌സ് മേഖലാ ഓഫീസ് പുതിയ മന്ദിരത്തിലേയ്ക്ക് പ്രവാസി മലയാളികളില്‍ നിന്ന് 74 ശതമാനം ഓഹരി മൂലധനം സമാഹരിച്ച് എന്‍.ആര്‍.ഐ ഇന്‍വെസ്റ്റ്മെന്റ് കമ്പനി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി…
ആറു വയസ്സുകാരി മാളൂട്ടി ഒന്നുറങ്ങണമെങ്കില്‍ അടുത്തുള്ള കുഞ്ഞു റേഡിയോയില്‍ നിന്നുള്ള പാട്ട് വേണം. ചലന വൈകല്യങ്ങള്‍ അടക്കം നിരവധി പ്രശ്നങ്ങള്‍ അനുഭവിക്കുന്ന മാളൂട്ടിക്ക് പാട്ടാണ് എല്ലാം. മാളൂട്ടിയെപ്പോലുള്ള നിരവധി കുട്ടികളുണ്ട് കോഴിക്കോട്ടെ ശിശു സംരക്ഷണ…
കോഴിക്കോട് സിറ്റി റേഷനിംഗ് ഓഫീസ് (സൗത്ത്) പരിധിയിലുള്ള വില്ലേജുകളിൽ ഇതുവരെ റേഷൻ കാർഡിൽ ആധാർ ലിങ്കിംഗ് പൂർത്തീകരിക്കാത്തവർക്കായി സെപ്റ്റംബർ 25, 26 തീയതികളിൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്തംബർ 25 ന് രാവിലെ 10 മണി…
മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സംഭാവനയായ ഒരു ലക്ഷം രൂപ പ്രസിഡന്റ് ഒ രാജഗോപാല്‍ ജില്ലാ കലക്ടര്‍ സാമ്പശിവ റാവുവിന് കൈമാറി. പയ്യോളി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഉഷ വി.ടി, അസി…
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാധുനിക സംവിധാനത്തിലുള്ള ട്രോമാ കെയര്‍ യൂണിറ്റ് സ്ഥാപിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നവീകരിച്ച ഹൈടെക് ഫാര്‍മസിയുടെയും പ്രവൃത്തി പൂര്‍ത്തീകരിച്ച…
ആരോഗ്യമേഖലയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ ഫലമായി സര്‍ക്കാര്‍ ആശുപത്രികളെ ജനങ്ങള്‍ വിശ്വാസത്തിലെടുത്തു തുടങ്ങിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു. മരുതോങ്കര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മൂന്ന് വര്‍ഷം…
ജില്ലയിൽ ഈ വർഷം 37 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ഉദാഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.…