മലാപ്പറമ്പിലെ ഗവ: വനിതാ പോളിടെക്‌നിക് കോളേജില്‍ ലക്ചറര്‍ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമണതിനായുള്ള കൂടിക്കാഴ്ച ജൂണ്‍ ഏഴിന് രാവിലെ 10 മണിക്ക് കോളേജ് ഒഫീസില്‍ നടക്കും. എം.കോം…
മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ സോഫ്റ്റ്‌വെയറായ സാരഥിയിലൂടെ ഡ്രൈവിംഗ് ലൈസന്‍സിനായി അപേക്ഷിച്ച് ചേവായൂര്‍ ഗ്രൗണ്ടില്‍ നിന്നും ടെസ്റ്റ് പാസ്സായവര്‍ക്കുളള ഡ്രൈവിംഗ് ലൈസന്‍സ് ജൂണ്‍ എട്ടിന് രാവിലെ എട്ട് മുതല്‍ ഉച്ച രണ്ട് വരെ ചേവായൂര്‍…
പൊതുചടങ്ങുകള്‍ മുന്‍കൂട്ടി അറിയിക്കണം നിപയുമായി ബന്ധപ്പെട്ട ഉണ്ടാവുന്ന എന്ത് അടിയന്തര സാഹചര്യവും നേരിടാന്‍ ജില്ലാ സജ്ജമാണെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവു. കളക്ടറേറ്റില്‍ നടന്ന ആരോഗ്യവകുപ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ജില്‌ലയിലെ സംവിധാനങ്ങള്‍ വിലയിരുത്തുകയായിരുന്നു അദ്ദേഹം. അത്യാവശ്യ…
ഉറവിട മാലിന്യ സംസ്കരണത്തിൻറെ പ്രാധാന്യം ഓരോരുത്തരും തിരിച്ചറിയണമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ. ലോക പരിസ്ഥിതി ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ബേപ്പൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാ നത്ത് ഒരു…
ഭീതിയുടെ അന്തരീക്ഷമാണ് രാഷ്ട്രത്തെ ചൂഴ്ന്നു കൊണ്ടിരിക്കുന്നതെന്ന് തൊഴിൽ- എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. ടൗൺഹാളിൽ എരഞ്ഞോളി മൂസ നഗറിൽ നടന്ന ജില്ലാ ലൈബ്രറി കൗൺസിൽ സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുക്തിചിന്തയും ശാസ്ത്രബോധത്തിലും …
വയോജനങ്ങള്‍ക്ക് വിശ്രമിക്കാനും ഉല്ലസിക്കാനുമായി ചേമഞ്ചേരി പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ പണിത വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി പഞ്ചായത്തിന്റെ മുന്‍ പ്രസിഡണ്ടുമാരായ കെ.ഭാസ്‌കരന്‍, കെ.ശങ്കരന്‍, ഇ.ശ്രീധരന്‍, സത്യനാഥന്‍ മാടഞ്ചേരി, ആര്‍.പി.വത്സല, പി.സി.സതീഷ്ചന്ദ്രന്‍, അനിത മതിലച്ചേരി…
പരമ്പരാഗത കോഴ്സുകളിൽ മാത്രം ഒതുങ്ങി നിൽക്കാതെ വിദ്യാർത്ഥികൾ നൈപുണ്യ വർദ്ധനവിന് ശ്രമിക്കണമെന്ന് തൊഴിൽ- എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. വിദ്യാർത്ഥികളുടെ നൈപുണ്യ മികവിന് വേണ്ടി ഐടി ഐകളെയും നൈപുണ്യശേഷി വികസന അക്കാദമി യെയും…
ജില്ലാ ഭരണകൂടത്തിന്റെ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന പുകയില വിരുദ്ധ കാമ്പയിനായ ക്വിറ്റ് ടു കെയറിനും ഇന്ന് തുടക്കമായി. സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാര്‍ത്ഥികളെയും സന്നദ്ധപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ബോധവത്കരണ കാമ്പയിനാണിതെന്ന് ജില്ലാ കളക്ടര്‍ സാംബശിവറാവു പറഞ്ഞു.നിങ്ങള്‍ക്കു…
ജില്ലയില്‍ പുകയില വിരുദ്ധ ദിനാചരണങ്ങള്‍ വെറും ചടങ്ങായി മാറരുതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി. ഓരോരുത്തരും പുകയിലവിരുദ്ധ സന്ദേശം ഉള്‍ക്കൊണ്ട് പുകയില വിരുദ്ധ പ്രചാരകര്‍ ആകണം. പ്രായഭേദമന്യേ മുഴുവന്‍ ജനങ്ങളും പുകയിലക്കെതിരെ പടപൊരുതണമെന്നും…
മെയ് 31 ലോക പുകയില വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പ്, ദേശീയആരോഗ്യദൗത്യം, എക്സൈസ്, പോലീസ്വകുപ്പുകള്‍, പ്രതീക്ഷ എന്നിവ സംയുക്തമായി ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. 'പുകയിലയും ശ്വാസകോശ ആരോഗ്യവും' എന്നതാണ് ഈ വര്‍ഷത്തെ വിഷയം. പരിപാടിയുടെ…