ആഗസ്റ്റ് 4, 5, 6 തിയ്യതികളിൽ ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി നടക്കുന്ന മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിന് മുന്നോടിയായി സംഘടിപ്പിച്ച ഓഫ് റോഡ് എക്സ്പെഡീഷൻ ആവേശമായി. പൂവാറൻതോട് നിന്നും നായാടും…

കുടുംബശ്രീയുടെ സഞ്ജീവനി കർക്കിടക ഫെസ്റ്റിന് തുടക്കമായി. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ ആരംഭിച്ച ഫെസ്റ്റിന്റെ ഉദ്ഘാടനം ജില്ലാ കലക്ടർ എ ​ഗീത നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ആർ…

സംസ്ഥാന ടൂറിസം വകുപ്പ് ആഗസ്റ്റ് 4, 5, 6 തിയ്യതികളിൽ സംഘടിപ്പിക്കുന്ന ഒൻപതാമത് രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ്ങ് ചാംപ്യൻഷിപ്പിന്റെ മുന്നോടിയായി കേരള ചിത്രകലാ പരിഷത്ത് കോഴിക്കോട് ജില്ലാ കമ്മിറ്റി, കേരള അഡ്വഞ്ചർ ടൂറിസം…

മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന്‍ എന്നീ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകള്‍/ വിവാഹബന്ധം വേര്‍പ്പെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവര്‍ക്ക് ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ധനസഹായത്തിന് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ആഗസ്റ്റ് 25…

കോഴിക്കോട് മാതൃശിശു കേന്ദ്രത്തില്‍ സ്ഥാപിച്ച മുലപ്പാല്‍ ബാങ്കിലൂടെ ഇതുവരെ അമ്മിഞ്ഞപ്പാലിന്‍ മധുരം നുണഞ്ഞത് 4393 കുഞ്ഞുങ്ങള്‍. ജനിക്കുന്ന കുട്ടികള്‍ക്ക് ഏറ്റവും പോഷകസമ്പുഷ്ടമായ പാല്‍ എത്തിക്കുക, അത് വഴി ശിശുമരണങ്ങള്‍ കുറയ്ക്കുക എന്നീ ലക്ഷ്യത്തോടുകൂടിയാണ് മുലപ്പാല്‍…

ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. രാജാറാം കിഴക്കേക്കണ്ടി നിർവഹിച്ചു. ഐ എ പി സെക്രട്ടറി ഡോ. കൃഷ്ണ മോഹൻ ആർ അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ്, നാഷണൽ…

അന്താരാഷ്ട്ര ചെറുധാന്യ വർഷം 2023 ന്റെ പ്രചരണാർത്ഥം ജില്ലാതല ബൈക്ക് റാലി സംഘടിപ്പിച്ചു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കലക്ടറേറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ…

കൊയിലാണ്ടി നഗരസഭാ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ചെറുധാന്യ വർഷം 2023 നോട് അനുബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു. ഇ എം എസ് ടൗൺ ഹാളിൽ നടന്ന പരിപാടിയുടെ ഉദ്‌ഘാടനം നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവഹിച്ചു.…

ആഘോഷങ്ങളാകട്ടെ, ഉത്സവങ്ങളാകട്ടെ ....ബാൻഡ് മേളം തീര്‍ക്കാന്‍ സജ്ജമായി കായക്കൊടി പഞ്ചായത്തിലെ ഹല്ലാബോല്‍ ബാൻഡ് ട്രൂപ്പ് സംഘം. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് 2022-23 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് ഹല്ലാബോല്‍ ബാൻഡ് സെറ്റ്…

സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിൽ, അക്കാദമിക് വിഭാഗം നടത്തിവരുന്ന ദ്വിവത്സര ചുമർചിത്ര ഡിപ്ലോമ കോഴ്സ്, പാരമ്പര്യ വാസ്തു ശാസ്ത്രത്തിൽ ഡിപ്ലോമ- കറസ്പോണ്ടൻസ് കോഴ്സ് എന്നിവയുടെ പുതിയ ബാച്ചിലേക്ക് അപേക്ഷിക്കാനുള്ള അവസാന…