നരിപ്പറ്റ ഗ്രാമ പഞ്ചായത്തും കൃഷി ഭവനും ചേർന്ന് നടത്തുന്ന ഞാറ്റുവേല ചന്തക്ക് തുടക്കമായി. ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി ചന്തയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷൻ വി. നാണു അധ്യക്ഷത വഹിച്ചു.…

വനമഹോത്സവം 2023ന്റെ ഭാഗമായി തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് ഈങ്ങാപ്പുഴ വനപർവ്വത്തിൽ ശില്പശാല സംഘടിപ്പിച്ചു. പ്രസിഡന്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു. ഡി. പ്രജീഷ് അധ്യക്ഷത വഹിച്ചു. മുൻ ജില്ലാ സോയിൽ കൺസർവേഷൻ ഓഫീസർ പി.യു.…

കനത്ത മഴയിൽ ജില്ലയിൽ രണ്ടു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വെണ്ടക്കംപൊയിൽ എസ് ടി കോളനിയിലെ 18 കുടുംബങ്ങളെ ചെമ്പുകടവ് ഗവ. യുപി സ്കൂൾ ക്യാമ്പിലേക്ക് മാറ്റി. സ്ത്രീകളും കുട്ടികളും അടക്കം 91…

ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജലാശയങ്ങളിൽ വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ പൂനൂർ പുഴയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

എല്ലാ മേഖലകളിലും തിളക്കമാർന്ന സാന്നിധ്യമായി മാറാൻ നമ്മുടെ പെൺകുട്ടികൾക്ക് സാധിക്കുന്നുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു. താമരശ്ശേരി ഗ്രാമ പഞ്ചായത്തിലെ വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിച്ച പ്രതിഭകൾക്ക്…

കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ലോകത്തിന് തന്നെ മാതൃകയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. കടലുണ്ടി ഗ്രാമപഞ്ചായത്ത്‌ പൗരാവലിയുടെ നേതൃത്വത്തിൽ കോവിഡ് കാലത്തെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ…

കേരളത്തിലെ അഞ്ച് ജംഗ്ഷനുകളെ കിഫ്ബി ധനസഹായത്തോടുകൂടി വികസിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോടികൾ ചെലവഴിച്ച് വികസിപ്പിക്കുന്ന അഞ്ച് ജംഗ്ഷനുകളിൽ ഒന്ന് ഫറോക്ക് പേട്ട ജംഗ്ഷനാണെന്നും മന്ത്രി അറിയിച്ചു.…

ബാലുശേരി മണ്ഡലത്തിൽ സമഗ്ര വിദ്യാഭ്യാസ കർമ്മപദ്ധതി 'ബാക്ക്അപ്പ്' ന് തുടക്കമായി. വിദ്യാഭ്യാസ പ്രക്രിയ കൂടുതൽ ജനകീയമാക്കാനും സാമൂഹിക പങ്കാളിത്തം ഉറപ്പാക്കാനും സഹായിക്കുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കുക. അധ്യാപക സമൂഹത്തിന്റെ പൂർണ്ണ പിന്തുണയോടെയാണ് പദ്ധതി. എട്ട്…

കൊയിലാണ്ടി ഗവ. ഐ ടി ഐയില്‍ ഏകവല്‍സര, ദിവത്സര ട്രേഡുകളിലേക്ക്‌ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : ജൂലൈ 15. അപേക്ഷ വെരിഫിക്കേഷന്‍ നടത്തുന്ന അവസാന തിയ്യതി : ജൂലൈ 18,…

സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മൽസ്യത്തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ ഐ ഐ ടി/ എൻ ഐ ടി /മെഡിക്കൽ/ എൻട്രൻസ് പരീക്ഷ, സിവിൽ സർവ്വീസ് പരീക്ഷ എന്നിവക്ക് പരിശീലനം നൽകുന്നു. ഒരു വർഷത്തേയ്ക്കാണ് സൗജന്യ…