മലപ്പുറം: ജില്ലയില്‍ ചൊവ്വാഴ്ച (ജൂലൈ ആറ്)  ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കുള്‍പ്പടെ 2,110 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 13.50 ശതമാനമാണ് ജില്ലയിലെ ഈ…

കോവിഡ് പ്രതിരോധത്തിനും ജനകീയതയുടെ മലപ്പുറം മാതൃക മലപ്പുറം: കോവിഡ് 19 വ്യാപനം തടയുന്നതിനൊപ്പം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സാ സൗകര്യങ്ങളും വര്‍ധിപ്പിക്കാന്‍ ജനകീയ സഹകരണത്തോടെ മലപ്പുറം ജില്ല ഒരുങ്ങുന്നു. ഇതിനായി ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച 'മലപ്പുറത്തിന്റെ…

മലപ്പുറം: ജില്ലയില്‍ തിങ്കളാഴ്ച (ജൂലൈ അഞ്ച്) 894 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 862 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 31 പേര്‍ക്ക് ഉറവിടമറിയാതെയുമാണ്…

മലപ്പുറം: ജില്ലയില്‍ ഞായറാഴ്ച (ജൂലൈ നാല്) 1,541 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 11.18 ശതമാനമാണ് ഞായറാഴ്ചയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 1,470…

മലപ്പുറം: പെണ്‍കുട്ടികളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച 'അവള്‍ ഉയര്‍ന്ന് പറക്കട്ടെ' ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. കുന്നക്കാവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ജില്ലാ തല ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി…

മലപ്പുറം: ജില്ലയില്‍ ശനിയാഴ്ച (ജൂലൈ മൂന്ന്) കോവിഡ് 19 ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 12.37 ശതമാനം രേഖപ്പെടുത്തി. 1,640 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായും 1,535 പേര്‍ രോഗവിമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.…

പൊതുജലാശയങ്ങളില്‍ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് കടലുണ്ടി പുഴയില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. മലപ്പുറം നൂറാടി കടവില്‍ ഇന്ത്യന്‍ മേജര്‍ കാര്‍പ്പ് ഇനത്തിലുള്ള നാല് ലക്ഷം മത്സ്യ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ഇതോടെ…

മലപ്പുറം: ഓണ്‍ലൈന്‍ വിദ്യാഭ്യാസമൊരുക്കുന്നതില്‍ കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും സ്ഥാപനങ്ങളിലെ ജീവനക്കാരും ഓണ്‍ലൈന്‍ പഠനത്തിനായി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന മൊബൈല്‍ ഫോണുകളുടെ വിതരണവും…

മലപ്പുറം: കോവിഡ് മഹാമാരി കാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ നല്‍കി അവരെയും ചേര്‍ത്തുപിടിക്കാനുള്ള മലയാളികളുടെ മഹാമനസ്‌കതയാണ് സ്മാര്‍ട്ട് ഫോണ്‍ ചലഞ്ച് പോലുള്ള പരിശ്രമങ്ങളെ വിജയിപ്പിക്കുന്നതെന്ന്…

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (2021 ജൂലൈ 02) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 11.49 ശതമാനം രേഖപ്പെടുത്തി. 1,553 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 841 പേര്‍ കോവിഡ് ബാധക്കുശേഷം രോഗമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍…