മലപ്പുറം: സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളിലെയും ഗ്രാമീണ ഭവനങ്ങളില്‍ ജലലഭ്യത ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ജല്‍ജീവന്‍ മിഷനില്‍ ജില്ലയില്‍ 6.43 ലക്ഷം വാട്ടര്‍ കണക്ഷനുകള്‍ നല്‍കാന്‍ നടപടി. 2.69 ലക്ഷം വാട്ടര്‍…
മലപ്പുറം: അനര്‍ഹമായി മുന്‍ഗണനാ റേഷന്‍കാര്‍ഡ് കൈവശം വച്ചിട്ടുള്ളവര്‍ക്ക് പിഴയില്ലാതെയും മറ്റു ശിക്ഷാ നടപടികള്‍ ഇല്ലാതെയും കാര്‍ഡുകള്‍ പൊതു വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അവസരം ഇന്ന് (ജൂലൈ 15) അവസാനിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.…
മലപ്പുറം: ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വ്യവസായ സംരംഭങ്ങള്‍ നടത്തുന്നവരുടേയും പുതുതായി തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുടേയും പരാതികളും പ്രശ്‌നങ്ങളും നേരിട്ട് കേള്‍ക്കുന്നതിനായി വ്യവസായവകുപ്പ് മന്ത്രി പി. രാജീവ് ജില്ലയില്‍ 'മീറ്റ് ദ മിനിസ്റ്റര്‍' പരിപാടി…
മലപ്പുറം: ജില്ലയില്‍ ബുധനാഴ്ച (2021 ജൂലൈ 14) 2,030 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 9.79 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി…
മലപ്പുറം: ജില്ലയില്‍ ഇതുവരെ 13,10,739 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 9,92,321 പേര്‍ ഒന്നാം ഡോസും 3,18,418 പേര്‍ രണ്ടാം ഡോസുമാണ്…
മലപ്പുറം: പട്ടികവര്‍ഗ കോളനികളില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് പ്രയാസം നേരിടുന്ന വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനായി മലപ്പുറം ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ തയ്യാറാക്കിയ പദ്ധതിക്ക് നബാര്‍ഡും ജില്ലാ ഭരണകൂടവും അംഗീകാരം…
മലപ്പുറം: ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ തലത്തില്‍ ബോധ വത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ്, ആരോഗ്യകേരളം, നെഹ്‌റു യുവ കേന്ദ്ര എന്നിവ സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. പരിപാടി ജില്ലാ മെഡിക്കല്‍…
മലപ്പുറം: ജില്ലയിലെ പട്ടിക വര്‍ഗ വിഭാഗക്കാരുടെ ഭൂമിപ്രശ്‌നത്തിന് പരിഹാരമാകുന്നു. ഓഗസ്റ്റ് 30ന് മുന്‍പ് വനം വകുപ്പ് 110 ഹെക്ടര്‍ വനഭൂമി റവന്യൂ വകുപ്പിന് കൈമാറും. ഇതിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി നിലമ്പൂര്‍…
മലപ്പുറം: ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഗ്രാമപഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, മുന്‍സിപ്പാലിറ്റികള്‍, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹായത്തോടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ ഒരുങ്ങുകയാണ് ജില്ലാ പഞ്ചായത്ത്. കുട്ടികള്‍ക്ക് പഠിക്കുന്നതിന് ആവശ്യമായ ഇലക്ട്രോണിക് ഉപകരണങ്ങളില്ലാത്ത രണ്ടായിരത്തോളം…
മലപ്പുറം: ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന പദ്ധതിപ്രകാരം റോഡുകളില്‍ അനാഥരായി അലഞ്ഞു തിരിഞ്ഞു നടക്കുന്നവരും രോഗം ഭേദമായതിനുശേഷം ആരും സ്വീകരിക്കാനില്ലാതെ ആശുപത്രികളില്‍ കഴിയുന്നവരുമായ പ്രായപൂര്‍ത്തിയായ സ്ത്രീ പുരുഷന്‍മാരെ താമസിപ്പിക്കുന്നതിന് സൗകര്യമൊരുക്കാന്‍ തയ്യാറുള്ള സംഘടനകള്‍ക്ക് സാമൂഹ്യനീതി…